Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:Thomasvee" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,559 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഓഗസ്റ്റ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:
| mobile          = 9447776575
| mobile          = 9447776575
}}
}}
M.Sc Computer Science പഠനത്തിനുശേഷം ഏതാനും വർഷം കോള‍ജുകളിൽ അധ്യാപകനായിരുന്നു. 2007ൽ കേരള സർക്കാർ സർവീസിൽ ഹയർ സെക്കന്ററി സീനിയർ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായി പ്രവേശിച്ചു. 2022 ‍ജൂൺ മാസം മുതൽ കൈറ്റ് കോട്ടയം ജില്ലാ ഓഫീസിൽ മാസ്റ്റർ ട്രയിനറായി സേവനം അനുഷ്ഠിക്കുന്നു.
M.Sc Computer Science പഠനത്തിനുശേഷം ഏതാനും വർഷം കോള‍ജുകളിൽ അധ്യാപകനായിരുന്നു. 2007ൽ കേരള സർക്കാർ സർവീസിൽ ഹയർ സെക്കന്ററി സീനിയർ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായി പ്രവേശിച്ചു. 2007 ജൂൺ മുതൽ 2010 ജൂൺ വരെ എറണാകുളം ജില്ലയിലെ  പാമ്പാക്കുട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും 2010 ജൂൺ മുതൽ 2016 മെയ് വരെ പത്തനംതിട്ടയിലെ കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും 2016 ജൂൺ മുതൽ 2025 മെയ് വരെ പുതുപ്പള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും പ്രവർത്തിച്ചു. വകുപ്പിന്റെ ക്രമീകരണമനുസരിച്ച് 2025 മെയ് മാസത്തിൽ പാലക്കാട് ജില്ലയിലെ അലനല്ലൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗമായി. 2022 ജൂണിൽ കൈറ്റ് മാസ്റ്റർ ട്രയിനറായി നിയമിച്ചു. 2022 ‍ജൂൺ മാസം മുതൽ കൈറ്റ് കോട്ടയം ജില്ലാ ഓഫീസിൽ മാസ്റ്റർ ട്രയിനറായി സേവനം അനുഷ്ഠിച്ചുവരവേ നിലവിലുള്ള ജില്ലാ കോ ഓർഡിനേറ്ററായ ശ്രീ ജയശങ്കർ കെ.ബി 31-5-2025ൽ വിരമിക്കുന്ന സാഹചര്യത്തിൽ 30-5-2025 മുതൽ കോട്ടയം ജില്ലാ കോഓർഡിനേറ്ററായി നിയോഗിതനായി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2834668" എന്ന താളിൽനിന്ന് ശേഖരിച്ചത്