"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38071 (സംവാദം | സംഭാവനകൾ)
38071 (സംവാദം | സംഭാവനകൾ)
 
വരി 170: വരി 170:
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''


ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവരുന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുവരുന്നു 


'''സെപ്റ്റംബർ 5  അധ്യാപക ദിനം'''
'''സെപ്റ്റംബർ 5  അധ്യാപക ദിനം'''
വരി 186: വരി 186:
'''നവംബർ 14 ശിശുദിനം'''
'''നവംബർ 14 ശിശുദിനം'''


കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു വരുന്നു ,വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു  
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു 
 
'''നവംബർ 26''' ഭരണഘടന ദിനം
 
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26 ന് ഭരണഘടന ദിനം ആഘോഷിക്കുന്നു.  അതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു


ഡിസംബർ 1 എയ്ഡ്സ് ദിനം  
ഡിസംബർ 1 എയ്ഡ്സ് ദിനം  


'''1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനമായി''' ആചരിക്കുന്നു,  എച്ച്ഐവി അണുബാധയുടെ വ്യാപനം മൂലമുണ്ടാകുന്ന എയ്ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗം ബാധിച്ച് മരിച്ചവരെ വിലപിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണിത്.  
'''1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനമായി''' ആചരിക്കുന്നു,  എച്ച്ഐവി അണുബാധയുടെ വ്യാപനം മൂലമുണ്ടാകുന്ന എയ്ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗം ബാധിച്ച് മരിച്ചവരെ വിലപിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണിത്.  
ഡിസംബർ 3 ഭിന്നശേഷി ദിനം 
സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്  ഇങ്ങനെയൊരു ദിനം ആഘോഷിക്കപ്പെടുന്നത് 
ഡിസംബർ 10 മനുഷ്യാവകാശ ദിനം 
എല്ലാ വർഷവും ഡിസംബർ 10 ന് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. '''1948 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ച ദിവസമാണിത്''' 
ജനുവരി 24 ബാലിക ദിനം  
ദേശീയ ബാലികാ ദിനം എല്ലാ വർഷവും ജനുവരി 24 ന് ആചരിക്കുന്നു. പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ജനുവരി 26 റിപ്പബ്ലിക്ക് ദിനം 
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന്  റിപ്പബ്ലിക്ക് ദിനം ആയി ആഘോഷിക്കുന്നു 
ജനുവരി 30 രക്തസാക്ഷി ദിനം 
ജനുവരി 30 മഹാത്മാഗാന്ധിയുടെ അനുസ്മരണാർത്ഥം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. 1948 ജനുവരി 30-ന് നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വധിച്ചതിൻ്റെ ഓർമയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്
'''ഫെബ്രുവരി 7 ഇന്റർനെറ്റ് സുരക്ഷാ ദിനം''' 
'''ഇന്റർനെറ്റ് സുരക്ഷാ'''ദിനത്തിൽ, കുട്ടികൾക്ക്  അവരുടെ ഇൻ്റർനെറ്റ് സുരക്ഷാ ശീലങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ വളർത്താനും ഉള്ള അവബോധം നൽകുന്നു 
ഫെബ്രുവരി 11 സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാദിനം 
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനിയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം 
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സർ സി.വി. രാമൻ 'രാമൻ പ്രഭാവം' കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ശാസ്ത്ര ദിനം ആഘോഷിക്കുന്നു. 
മാർച്ച്  4 ദേശീയ സുരക്ഷാദിനം
ദേശീയ സുരക്ഷാ ദിനത്തിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നു. 




"https://schoolwiki.in/സെന്റ്_തോമസ്_എച്ച്.എസ്.റാന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്