"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം:33055-logo.jpg|thumb|school logo]]
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം:33055-logo.jpg|thumb|school logo]]
ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന്‍ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ മാമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കിയ ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂള്‍. 1922 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.  

== ചരിത്രം ==
== ചരിത്രം ==
1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍  സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും  1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്‍റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍  ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്.  2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ്‌ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍  സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും  1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്‍റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍  ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്.  2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ്‌ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.
== മാമ്മൂട് ==
== മാമ്മൂട് ==
പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ്  മാമ്മുട്.  മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ മാമ്മുട്  ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര  ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്‍റെതണലിലാണ്  ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ്  'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്‍റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍.  ലോക്കല്‍ മാനെജ്മെന്റ്  ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തിലാണ്.  
ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍.  ലോക്കല്‍ മാനെജ്മെന്റ്  ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തിലാണ്.  

വരി 160: വരി 159:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:9.479711 ,76.612052| width=500px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''കോ‍‍ട്ടയം ജില്ലയില്\ ചങ്ങനാശ്ശേരിയില്\ നിന്നും 9കി. മി. കിഴക്ക് മാമ്മുട്കവലയില്\ നിന്നും മല്ലപ്പള്ളി റോഡില്\ 1 കി.മി.പോകുുമ്പോള്\              മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* മാമ്മുട് ലുര്\ദ്ദ്മാതാപള്ളിക്കും ആരാധനാമഠത്തിനോടും ചേര്\ന്ന്  സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയത്തുനിന്നും35 കി.മി.  അകലം
 
|}
|}
 
STSHANTALS MAMMOOD
{{#multimaps: 9.483773, 76.618223 | width=800px | zoom=16 }}

21:44, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
വിലാസം
മാമ്മൂട്

കോട്ടയം ജില്ല
സ്ഥാപിതം23 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017Jayasankar

school logo

ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന്‍ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ മാമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കിയ ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂള്‍. 1922 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍ സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും 1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്‍റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍ ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ്‌ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.

മാമ്മൂട്

പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്‍റെതണലിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്‍റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍. ലോക്കല്‍ മാനെജ്മെന്റ് ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തിലാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊന്‍പതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ‍‍‍ഞങ്ങളുടെ സ്കൂളില് രണ്ട് കമ്പ്യൂട്ടര് ലാബുകളിലായി (ഹൈസ്കൂള്‍ വിഭാഗം, യു.പി വിഭാഗം ) പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്‍റ് ഇന്‍റര് നെററ് സൗകര്യം ലഭ്യമാണ്. മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍' ഇന്റര്‍ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു മള്‍ട്ടിമീഡിയ റൂമും ഒരു മാന്വല്‍ മള്‍ട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്, - എല്ലാ വര്‍ഷവും രാഷ്ട്രപതി, രാജ്യപുരസ്കാര്‍ ജേതക്കള്‍ ഇവിടെ നിന്നും ഉണ്ടാകന്നുണ്ട്
  • ജെ. ആര്‍. സി - ജൂണിയര്‍ റെഡ്ക്രോസിന്‍റെ യുണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു
  • ബാന്റ് ട്രൂപ്പ്. - മികച്ച ഒരു ബാന്റ് ട്രൂപ്പ് ഇവിടെഉണ്ട്.
  • ക്ലാസ് മാഗസിന്‍, - എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുത്തു മാസികയും, എല്ലാവര്‍ക്കും പൊതുവായി ഒരു വോള്‍ മാഗസിനും ഉണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - സാഹിത്യ വാസന ഉള്ളവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. അതുപോലെ സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

ഗണിത ക്ലബ്

മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന്‍ കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും നല്ല നിലവാരം പുലര്‍ത്തുകയും ചെയ്യാറുണ്ട് .

IT ക്ലബ്

സ്കൂളിലെ പ്രശസ്തമായ മിക്ക പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത് ഐ.ടി ക്ലബ്ബാണ്‌. ചൊവ്വാഴ്ചകളില്‍ പ്രഷേപണം ചെയ്യുന്ന സ്കൂള്‍ റേഡിയോയുടെയും രണ്ടാഴ്ച കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന സ്കൂള്‍ ബുള്ളറ്റിന്റെയും പിന്നില്‍ ഐ ടി ക്ലബ്ബാണ്‌. 2017ലെ കലണ്ടര്‍ പ്രസിദ്ധീകരിക്കാനും ഐ ടി ക്ലബ്‌ നേതൃത്വം നല്‍കുന്നു.

സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്.

പ്രവര്‍ത്തി പരിചയ ക്ലബ്

ലൈബ്രറിയും റീഡിംങ്ങ്റൂമും ഡിജിറ്റല്‍ ലൈബ്രറിയും

കുട്ടികള്‍ക്ക് പുസ്തകം തന്നത്താന്‍ തിരഞ്ഞെടുത്തു കൊണ്ടുപോകുവാന്‍ സൌകര്യമുള്ള ഏകദേശം 5000 പുസ്തകങ്ങളുള്ള ലൈബ്രറിയും, ഇരുന്നു വായിക്കാന്‍ സൌകര്യമുള്ള റീഡിംഗ്റൂമും ഡിജിറ്റല്‍ ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

കല - കായികം

ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍. പലതവണ ഉപജില്ലായില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ഉപജില്ലാ കായികമേളയില്‍ കൂട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം ഉണ്ടാകാറുണ്ട് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അ‍ഡ്വക്കേററ്. സി.എന്‍.കൃഷ്ണന്‍നായര്‍,അ‍ഡ്വ..ഇ.ററി.മാത്യു,അ‍ഡ്വ.സിബിമാത്യു,അ‍ഡ്വ.സെബാസ്ററ്യന്‍ ജയിംസ്,അ‍ഡ്വ.ജോസഫ് ഐസക്ക്,റിട്ടയര്‍ ചെയ്ത കോഴിക്കോട് യൂണിവേഴ്സിററി പ്രൊഫസര്‍ ഡോ.എന്‍.എന്‍.മാത്യു,കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാര്‍ട്ടമെന്റ് പ്രൊഫസര്‍.ഡോ.രാജപ്പന്‍നായര്‍,തിരുവല്ല മാര്ത്തോമ്മാ കോളേജ് ഇക്കണോമിക്സ് വകുപ്പുമേധാവിയായി റിട്ട ചെയ്ത പ്രൊഫസര്‍.എം.പി.ഫിലിപ്പ്,ചങ്ങനാശ്ശേരി എസ്. ബി.കോളേജ് മലയാളം വകുപ്പുമേധാവിയായി റിട്ടയര്‍ ചെയ്ത ആന്‍റണി ജോസഫ്, ചങ്ങനാശ്ശേരി എസ്. ബി.കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസര്‍ .ജയിംസകുട്ടി നൈനാന്‍, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ബോട്ടണി വിഭാഗം പ്രൊഫസര്‍.ലില്ലിക്കുട്ടി മാത്യു, പ്രൊഫസര്‍.ടെസ്സി കുര്യന്‍ (അമലഗിരി കോളേജ് ),കാനഡായില്‍ യൂണിവേഴ്സിററി വകുപ്പുമേധാവിയായി ജോലിനോക്കുന്ന ‍‍ഡോ.മാത്യു ആന്‍ഡ്റൂസ്, ഗോവയില്‍ജുണിയര്‍ കോളേജ് പ്രിന്‍സിപ്പല്‍ .ജോസുകുട്ടി മാത്യു ഒാവേലില്‍ എം.എഡ്.

വഴികാട്ടി

{{#multimaps:9.479711 ,76.612052| width=500px | zoom=16 }}

1924 - 26 ശ്രീമതി.കെ.എ.സാറാമ്മ
1926 - 29 ശ്രീമതി. മറിയാമ്മ കുര്യന്‍
1929 - 34 സിസ്റ്റര്‍.ചിന്നമ്മ ആന്റ്റണി
1934 - 39 സിസ്റ്റര്‍. റോസ് ജോസഫ്
1939 - 47 സിസ്റ്റര്‍.മറിയം പി. മത്തായി
1947- 54 സിസ്റ്റര്‍. ലീമാ
1954 - 60 സിസ്റ്റര്‍. ഫ്ലോറാ
1960 - 66 സിസ്റ്റര്‍. എലൈസ്
1966 - 68 സിസ്റ്റര്‍. ആവിലാ ട്രീസ്സാ
1968 - 73 സിസ്റ്റര്‍. കെ.എ.റോസക്കുട്ടി
1973 - 83 സിസ്റ്റര്‍. ആവിലാ ട്രീസ്സാ
1983 - 86 സിസ്റ്റര്‍. ഇമേല്‍ഡാ
1986 - 89 സിസ്റ്റര്‍. അന്‍സില്‍ ജോര്‍ജിയ
1989-91 സിസ്റ്റര്‍. അനന്‍സിയേറ്റ
1991 - 94 സിസ്റ്റര്‍. അസം പ്റ്റാ
1994- 2000 സിസ്റ്റര്‍. മാര്‍ഗരറ്റ് മരിയ
2000- 03സം സിസ്റ്റര്‍. ആനിസ് ജോസഫ്
2003 - 06 സിസ്റ്റര്‍. റിറ്റി
2006-07 സിസ്റ്റര്‍. കൊച്ചുറാണി
2007- 2014 സിസ്റ്റര്‍. സിസിലി
2014 - സിസ്റ്റര്‍ മാര്‍ഗരെറ്റ് കുന്നംപള്ളി