"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 437: | വരി 437: | ||
2025 ആഗസ്റ്റ് 9ന് ജിഎച്ച്എസ് കുറുകയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ രാജേഷ് ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ദേവദർഷ് രണ്ടാം സ്ഥാനവും 6 D ക്ലാസിലെ ഇലാൻ സി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറി, ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് ബോധവൽക്കരണവും നടത്തി. | 2025 ആഗസ്റ്റ് 9ന് ജിഎച്ച്എസ് കുറുകയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ രാജേഷ് ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ദേവദർഷ് രണ്ടാം സ്ഥാനവും 6 D ക്ലാസിലെ ഇലാൻ സി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറി, ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് ബോധവൽക്കരണവും നടത്തി. | ||
[[പ്രമാണം:19868-Hiroshima day-Quiz .jpg|ലഘുചിത്രം|Hiroshima day-Quiz ]] | |||
==സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി== | ==സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി== | ||