"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 401: വരി 401:
യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കാണ് പരിപാടികൾ നടത്തിയത്.  ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു.  അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി കയ്യെഴുത്തു മത്സരം നടത്തി. ഏഴാം ക്ലാസ് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ അനഘ രാജേഷ് ( 7 C) ഒന്നാം സ്ഥാനവും ദേവദർശ് (6 C)  രണ്ടാം സ്ഥാനവും ധ്യാൻ കൃഷ്ണയും ( 6 D)  ഇലാനും ( 6 D)  മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനിൽ 6 A ക്ലാസിലെ ഫാത്തിമ സൻഹ എ കെ , റാസി റഹ്മാൻ എ ടി , റിംഷ എ കെ എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. കയ്യെഴുത്തു മത്സരത്തിൽ 5 B ക്ലാസിലെ ഫാത്തിമ റൂലൻ ഒന്നാം സ്ഥാനവും 5 C ക്ലാസിലെ ഫാത്തിമ നെഫ്ല രണ്ടാം സ്ഥാനവും നുമ മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഹിന്ദി വായനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനാ മത്സരത്തിൽ 10c ക്ലാസിലെ ഷെൻസ കെ ടി ഒന്നാം സ്ഥാനവും ദിയ കിഷോർ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം നേടിയത് 9C ക്ലാസിലെ ഫാത്തിമ റിസ്ലിയാണ്.  

വിജയികൾക്ക് സമ്മാനദാനം നടത്തി. ക്വിസ് മത്സരത്തിൽ 9 C ക്ലാസിലെ ഫാത്തിമ റിസ്ലി ഒന്നാം സ്ഥാനവും ആയിഷ തൻസി രണ്ടാം സ്ഥാനവും 9A ക്ലാസിലെ ഫാത്തിമാ നിദ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പ്രധാനാദ്ധ്യാപകൻ രാജേഷ് കെ സി അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തി

{| class="wikitable"
{| class="wikitable"
വരി 408: വരി 408:
|[[പ്രമാണം:19868-Premchand jayanthi- picture exhibition.jpg|ലഘുചിത്രം|Premchand jayanthi- picture exhibition]]
|[[പ്രമാണം:19868-Premchand jayanthi- picture exhibition.jpg|ലഘുചിത്രം|Premchand jayanthi- picture exhibition]]
|}
|}
==പുതിയ കെട്ടിടത്തിന് ശില പാകി==
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2025 ആഗസ്റ്റ് 5 വൈകിട്ട്  ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു. ബഹുമാനപ്പെട്ട എംഎൽഎ ശ്രീ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
വിദ്യാകിരണം പദ്ധതി വഴി അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്ന് നിലകളിലായി കെട്ടിടം നിർമിക്കുന്നത്. 18 ക്ലാസ്സ് മുറികൾ, കോൺഫറൻസ് ഹാൾ, ശുചിമുറി, സ്റ്റാഫ് റൂം, ശാസ്ത്ര ലാബ് തുടങ്ങിയവ പുതിയ കെട്ടിടത്തിനുണ്ടാവും.
നവീകരിച്ച ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുടെ ഉദ്ഘാടനവും വേദിയിൽ വെച്ച് നടന്നു.
ജിഎച്ച് കുറുകയിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളാണ് ആദ്യം അരങ്ങേറിയത്. നാടൻ പാട്ടുകൾക്കും മാപ്പിളപ്പാട്ടുകൾക്കും സിനിമാറ്റിക് പാട്ടുകൾക്കും ചുവടുവെച്ച് വിദ്യാർത്ഥികൾ അരങ്ങ് തകർത്തു. ഉച്ചയ്ക്കുശേഷം മുത്തുക്കുട,  ബാൻഡ് മേളം,  ശിങ്കാരിമേളം,  വിവിധ കലാരൂപങ്ങളായ കഥകളി,  മോഹിനിയാട്ടം, ഭരതനാട്യം,  ദഫ് മുട്ട് , ഒപ്പന എന്നിവയുടെ അകമ്പടിയുടെ വർണ്ണാഭമായ ഘോഷയാത്ര അരങ്ങേറി. നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചു.
ബഹുമാനപ്പെട്ട വേങ്ങര  എംഎൽഎ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നിയമസഭ സ്പീക്കർ ശ്രീ എ എൻ ഷംസീർ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അസീസ് പാറങ്ങോടത്ത് ഏവരെയും സ്വാഗതം ചെയ്തു. വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ ശ്രീ സുരേഷ് കോളശ്ശേരി പദ്ധതി വിശദീകരിച്ചു. സ്കൂളിൽ അടുത്തിടെ നവീകരിച്ച ലൈബ്രറിയുടെയും ഓഫീസ് റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും  ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ LSS, USS, NMMS, SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വേദിയിൽ ആദരിച്ചു.
മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ടി പി എം ബഷീർ, വേങ്ങര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി സുഹിജാബി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഹസീന ഫസൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
തിരൂരങ്ങാടി DEO ശ്രീ ശശികുമാർ,  വേങ്ങര AEO ശ്രീമതി ടീ ഷർമിളി, വേങ്ങര BPO, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഗവൺമെൻറ് ഹൈസ്കൂൾ കുറുകയുടെ ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് കെ.സി. നന്ദി അറിയിച്ചതോടെ ശിലാസ്ഥാപന പരിപാടികൾക്ക് വിരാമം കുറിച്ചു.
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്