"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 378: വരി 378:
|}
|}
[[പ്രമാണം:19868-Moon day-LP news reading.jpg|ലഘുചിത്രം|Moon day-LP news reading]]
[[പ്രമാണം:19868-Moon day-LP news reading.jpg|ലഘുചിത്രം|Moon day-LP news reading]]


==സ്കൂൾ റേഡിയോ==
==സ്കൂൾ റേഡിയോ==
വരി 391: വരി 392:
|[[പ്രമാണം:19868-school radio-Musthafa Sir song.jpg|ലഘുചിത്രം|school radio-Musthafa Sir song|250x250ബിന്ദു]]
|[[പ്രമാണം:19868-school radio-Musthafa Sir song.jpg|ലഘുചിത്രം|school radio-Musthafa Sir song|250x250ബിന്ദു]]
|[[പ്രമാണം:19868-school radio-Sruthi Tr song.jpg|ലഘുചിത്രം|school radio-Sruthi Tr song|250x250ബിന്ദു]]
|[[പ്രമാണം:19868-school radio-Sruthi Tr song.jpg|ലഘുചിത്രം|school radio-Sruthi Tr song|250x250ബിന്ദു]]
|}
==പ്രേംചന്ദ് ജയന്തി ആഘോഷിച്ചു==
ജിഎച്ച്എസ് കുറുകയിൽ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 7 വ്യാഴാഴ്ച പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.
ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പ്രധാന അധ്യാപകൻ ശ്രീ രാജേഷ് കെ സി ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ശേഷം  മാഗസിൻ പ്രകാശനവും പ്രദർശനവും നടത്തി.  പ്രേംചന്ദ് കഥാപാത്രങ്ങളുടെ ചിത്രപ്രദർശനവും നടന്നു.
യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കാണ് പരിപാടികൾ നടത്തിയത്.  ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു.  അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി കയ്യെഴുത്തു മത്സരം നടത്തി. ഏഴാം ക്ലാസ് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ അനഘ രാജേഷ് ( 7 C) ഒന്നാം സ്ഥാനവും ദേവദർശ് (6 C)  രണ്ടാം സ്ഥാനവും ധ്യാൻ കൃഷ്ണയും ( 6 D)  ഇലാനും ( 6 D)  മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനിൽ 6 A ക്ലാസിലെ ഫാത്തിമ സൻഹ എ കെ , റാസി റഹ്മാൻ എ ടി , റിംഷ എ കെ എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. കയ്യെഴുത്തു മത്സരത്തിൽ 5 B ക്ലാസിലെ ഫാത്തിമ റൂലൻ ഒന്നാം സ്ഥാനവും 5 C ക്ലാസിലെ ഫാത്തിമ നെഫ്ല രണ്ടാം സ്ഥാനവും നുമ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഹിന്ദി വായനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനാ മത്സരത്തിൽ 10c ക്ലാസിലെ ഷെൻസ കെ ടി ഒന്നാം സ്ഥാനവും ദിയ കിഷോർ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം നേടിയത് 9C ക്ലാസിലെ ഫാത്തിമ റിസ്ലിയാണ്.
വിജയികൾക്ക് സമ്മാനദാനം നടത്തി. ക്വിസ് മത്സരത്തിൽ 9 C ക്ലാസിലെ ഫാത്തിമ റിസ്ലി ഒന്നാം സ്ഥാനവും ആയിഷ തൻസി രണ്ടാം സ്ഥാനവും 9A ക്ലാസിലെ ഫാത്തിമാ നിദ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പ്രധാനാദ്ധ്യാപകൻ രാജേഷ് കെ സി അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തി
{| class="wikitable"
|+
|[[പ്രമാണം:19868-Premchand jayanthi- picture drawing.jpg|ലഘുചിത്രം|Premchand jayanthi- picture drawing]]
|[[പ്രമാണം:19868-Premchand jayanthi- picture exhibition.jpg|ലഘുചിത്രം|Premchand jayanthi- picture exhibition]]
|}
|}
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്