"ജി.എൽ.പി.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കമ്പ്യൂട്ടർ ലാബ് | |||
ഭക്ഷണ ശാല | |||
ഓഡിറ്റോറിയം | |||
ലൈബ്രറി | |||
പാചക ശാല | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
20:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
'
| ജി.എൽ.പി.എസ്. മഞ്ചേരി | |
|---|---|
| വിലാസം | |
മഞ്ചേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 18532 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1912-ല്‍ മഞ്ചേരി കോവിലകത്തുള്ള പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി തുടങ്ങി.പിന്നീട് എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിച്ചു 2012 ല്‍ വിപുലമായ രീതിയില്‍ നൂറാം വാറ്ഷികം ആഘോഷിച്ചു ഇപ്പോള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വിദ്യാലയത്തിലെ സന്തതികള്‍ ഉയറ്ന്ന നിലകളില്‍ സേവനം നല്കി വരുന്നു 1980 ല്‍ ഈ വിദ്യാലയത്തെ മോഡല്‍ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ല്‍ ഈ വിദ്യാലയത്തില്‍ തുടങ്ങി. പ്രൈമറി തലത്തില്‍ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.
ഭൗതികസൗകര്യങ്ങള്
കമ്പ്യൂട്ടർ ലാബ് ഭക്ഷണ ശാല ഓഡിറ്റോറിയം ലൈബ്രറി പാചക ശാല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം സയന്‍സ് മാത്സ്