"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANILSR (സംവാദം | സംഭാവനകൾ)
ANILSR (സംവാദം | സംഭാവനകൾ)
വരി 14: വരി 14:

== '''ജില്ലാ യോഗ ചാമ്പ്യൻ ഷിപ്പ് -2025''' ==

പ്രമാണം:38077 Yoga Overall 2025.jpg
[[പ്രമാണം:38077 Yoga Overall 2025.jpg|ലഘുചിത്രം]]
 
ആഗസ്റ്റ് 2 : അട‍ുർ ഗവണമെന്റെ യൂ പി സ്‍ക്ക‍ൂളിൽ വെച്ച് നടന്ന പത്താമത് പത്തനംതിട്ട് ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ വെൺക‍ുറിഞ്ഞി എസ് എൻ ഡി പി സ‍്ക്കൂളിൽ നിന്നും എല്ലാ വിഭാഗങ്ങളില്ക്കും ക‍ുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സാധിച്ച‍ു. കായിക അദ്ധ്യാപികയും യോഗാ പരിശീലകയുമായ ശ്രമതി റെജി റ്റിച്ചറിന്റെ നേയതൃത്വത്തിൽ ചിട്ടയായ പരിശാലനത്തില‍ുടെ ഈ വ‌ർഷവും ജില്ലയിൽ ചാമ്പ്യൻമാർ ആക്കുന്നതിന് സാധിച്ച‍ു. പ്രസ്‍തുത ചടങ്ങിൽ പത്തനംതിട്ട ജില്ലാ സ്‍പോർട്‍സ് കൗൺസിൽ പ്രസിഡന്റ് ശ്രീ കെ അനിൽ ക‍ൂമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍ത‍ു.

== വാങ്‍മയം ഭാഷാപ്രതിഭ ==
== വാങ്‍മയം ഭാഷാപ്രതിഭ ==
ആഗസ്റ്റ് 16 : വിദ്യാരംഗം കലാസാഹിത്യവേദി വാങ്‍മയം ഭാഷാപ്രതിഭകളെ കണ്ടെത്ത‍ുന്നതിനായി റാന്നി ഉപജില്ലാതല പരിക്ഷ 2015 ആഗസ്‍റ്റ് മാസം 16 ന് ഉച്ചയ്‍ക്ക് 2 മണി മ‍ുതൽ എം എസ് എച്ച് എസ് എസ് , റാന്നി ജി എൽ പി ജി എസ് എന്നീ സ്‍ക്ക‍ുള‍ുകളിൽ വെച്ച് നടത്തപ്പെട‍ുകയ‍ുണ്ടായി. റാന്നി ഉപജില്ലയിലെ വിവിധ സ്‍ക‍ൂള‍ുകളിൽ നിന്ന‍ുള്ള ക‍ുട്ടികൾ പങ്കെട‍ുത്ത മത്‍സരത്തിൽ ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ വെൺക‍ുറിഞ്ഞി സ്‍ക‍ൂളിൽ നിന്നും ഒൻപത്താം ക്ലാസിൽ പഠിക്ക‍ുന്ന അത‍ുല്യ എം എച്ച് വിജയിയായി. അത‍ില്യക്ക് അഭിനന്ദനങ്ങൾ