"ജി.എൽ.പി.എസ് കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍=ആയിഷാബി.പി | | പ്രധാന അദ്ധ്യാപകന്‍=ആയിഷാബി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്=സൈതുട്ടി.പി | | പി.ടി.ഏ. പ്രസിഡണ്ട്=സൈതുട്ടി.പി | ||
| സ്കൂള്‍ ചിത്രം= 19317- | | സ്കൂള്‍ ചിത്രം= 19317- | | ||
}} | }} | ||
20:18, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കൽപകഞ്ചേരി | |
---|---|
വിലാസം | |
കല്പകഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 19317 |
ചരിത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് വര്ത്തമാന കാലത്ത് വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ് കടുങ്ങാത്തുകുണ്ട്. ഇതിന്റെയെല്ലാം തുടക്കം കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവണ്മെന്റ് എല്.പി സ്കൂളിന്റെ പ്രാരംഭരൂപമായ പുത്തന്പുര ഓത്തുപള്ളിയാണെന്ന ചരിത്ര വസ്തുത മേല് സ്ഥാപനത്തിന് കടുങ്ങാത്തുകുണ്ട് പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലുള്ള സവിശേഷമായ സ്ഥാനം എന്നും പ്രസക്തമാണ്.