"ജി.എൽ.പി.എസ് കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് വര്ത്തമാന കാലത്ത് വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ് കടുങ്ങാത്തുകുണ്ട്. ഇതിന്റെയെല്ലാം തുടക്കം കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവണ്മെന്റ് എല്.പി സ്കൂളിന്റെ പ്രാരംഭരൂപമായ പുത്തന്പുര ഓത്തുപള്ളിയാണെന്ന ചരിത്ര വസ്തുത മേല് സ്ഥാപനത്തിന് കടുങ്ങാത്തുകുണ്ട് പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലുള്ള സവിശേഷമായ സ്ഥാനം എന്നും പ്രസക്തമാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||