"ജി എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 64
| അദ്ധ്യാപകരുടെ എണ്ണം=5
| അദ്ധ്യാപകരുടെ എണ്ണം=5
| {{പ്രധാന അദ്ധ്യാപിക= പി. ആശ }}
| പ്രധാന അദ്ധ്യാപിക= പി. ആശ  


| പി.ടി.ഏ. പ്രസിഡണ്ട്= സജിത്ത് എം
| പി.ടി.ഏ. പ്രസിഡണ്ട്= സജിത്ത് എം

19:26, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GLPS Poonoor

ജി എൽ പി എസ് പൂനൂർ
വിലാസം
പൂനൂ൪
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി. ആശ
അവസാനം തിരുത്തിയത്
25-01-201747530




കോഴിക്കോട് ജില്ലയിലെ ഉ‍​ണ്ണികുുളം​‍‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡിലെ കേളോത്ത് ആണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാല‍ുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.

ചരിത്രം

1928 ൽ പൂനൂ൪ ബോര്‍ഡ് ഹിന്ദു സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .1ാം ക്ലാസ്സിന് അംഗികാരം ലഭിച്ചത് 1930 ല്‍ ആണ് .കേരള സംസഥാനം രൂപീകരണത്തിന് ശേഷമാണ് പൂനൂ൪ ജി.എല്‍.പി സ്കൂള്‍ എന്ന പേര് ലഭിച്ചത് .പൂനൂരിലെ പൂര‍‍ാണ തറവാട്ടൂകാരാ‌‌‌‌‌യ കണ്ടോത്ത് കൂടംബക്കാരാണ് ഈ വിദ്യാലയം ​ആരംഭിക്കാൻ മൂന്നിടു പ്രവർത്തിച്ചത്. പ്രസിദ്ധ സിനിമ സംവിധാ‍‌‌യക൯ ശ്രി.ഹരിഹരന്റെ പിതാവ് യശ: ശരീരനായ ശ്രി.എ൯.മാധവ൯ നബിശനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക ഹെഡ്​മാസ്റ്റർ .ഇപ്പോൾ ശ്രിമതി.പി.ആശ ടീച്ച‍‍റാണ് പ്രധാനധ്യാപിക. ദീർഘകാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയം 2012 മാ൪ച്ച് 24 ന് പൂതിയ കെട്ടിടത്തിലേക്ക് മാറി. എസ്.എസ്.എ ​​​ യൂം ഉ‍​ണ്ണികുുളം​‍‍ ഗ‍്രാമ പഞ്ചായത്തൂം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത് . ശ്രി.പൂരുഷ൯ കടലൂണ്ടി ​എം.എൽ.എ യൂടെ ​​ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് എന്റെ സ്കൂള്‍ പദ്ധതിയില്‍ ഉൾപ്പെടൂത്തി മൂകളിലെ പണി പൂർത്തിയാക്കിയത്.ഉ‍​ണ്ണികുുളം​‍‍ ഗ‍്രാമ പഞ്ചായത്തിൽ ചെട്ട , പെരിങളം വയൽ , കരിങ്കാളിമ്മൽ, എസ്റ്റേറ്റ് മൂക്ക് ,ചിറക്കൽ , വള്ളിൽ വയൽ, പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു. പി.ടി.എ. യൂടെയൂം നല്ലവരായ നാട്ടൂകാരൂടെയൂം സഹകരണത്തോടെ ​ഈ വിദ്യാലയം നല്ല നിലയി‌ൽ മൂന്നോട്ടൂ പോകൂന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൂനൂർ&oldid=282062" എന്ന താളിൽനിന്ന് ശേഖരിച്ചത്