"ജി.എം.എൽ.പി.എസ് അണ്ടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24201 (സംവാദം | സംഭാവനകൾ)
24201 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1  2014-15 അധ്യയന വർഷം ചാവക്കാട് ഉപജില്ലയിൽ മികച്ച  15 വിദ്യാലയങ്ങളിൽഒരു വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
2. 2015-16 അധ്യയന വർഷം ചാവക്കാട് ഉപജില്ലയിലെ മികച്ച PTA ആയി സ്കൂളിന്റെPTA യെ തെരഞ്ഞെടുത്തു.
3  2015-16 അധ്യയന വർഷം മികവിൽ പഞ്ചായത്ത്തലം,BRCതലം ,ജില്ലാതലം ഒന്നാം സ്ഥാനം നേടുകയും തിരുവനന്തപുരത്ത് സംസ്ഥാന മികവുത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത. നേടുകയും ചെയ്തു.
4. 2016-17 അധ്യയന വർഷം സബ് ജില്ല, ജില്ല തലത്തിൽ മികച്ച PTA ആയി സ്കൂളിലെPTA തെരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന തലത്തിൽ മികച്ച PTA നാലാം സ്ഥാനവും ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.677899,75.969536|width=800px|zoom=16}}
{{#multimaps:10.677899,75.969536|width=800px|zoom=16}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്_അണ്ടത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്