"ജി.എം.എൽ.പി.എസ് അണ്ടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
അമ്മു മുസ്ലിയാർ | അമ്മു മുസ്ലിയാർ. | ||
കയ്യുമ്മു | കയ്യുമ്മു. | ||
മറിയു ടീച്ചർ | മറിയു ടീച്ചർ . | ||
ആമിനു ടീച്ചർ | ആമിനു ടീച്ചർ. | ||
കുഞ്ഞയിസടീച്ചർ | കുഞ്ഞയിസടീച്ചർ. | ||
കുഞ്ഞിപ്പ മാസ്റ്റർ | കുഞ്ഞിപ്പ മാസ്റ്റർ. | ||
ഗോവിന്ദൻ കുട്ടി മാസ്റ്റർ | ഗോവിന്ദൻ കുട്ടി മാസ്റ്റർ. | ||
നഫീസ ടീച്ചർ | നഫീസ ടീച്ചർ. | ||
ഫാത്തിമ ടീച്ചർ | ഫാത്തിമ ടീച്ചർ. | ||
സുധക്ഷിണി ടീച്ചർ | സുധക്ഷിണി ടീച്ചർ. | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
19:02, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് ജി.എം.എൽ.പി.സ്കൂൾ അണ്ടത്തോട് | സ്ഥലപ്പേര്= അണ്ടത്തോട് | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | റവന്യൂ ജില്ല= തൃശൂർ | സ്കൂള്‍ കോഡ്= 24 201 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1860 | സ്കൂള്‍ വിലാസം= അണ്ടത്തോട് പി.ഒ., ചാവക്കാട് . | പിന്‍ കോഡ്= 679564 | സ്കൂള്‍ ഫോണ്‍= 9497654966 | സ്കൂള്‍ ഇമെയില്‍= 24201gmlpsandathode @gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചാവക്കാട് | ഭരണ വിഭാഗം= സർക്കാർ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എൽ.പി. | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 68 | പെൺകുട്ടികളുടെ എണ്ണം= 62 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 130 | അദ്ധ്യാപകരുടെ എണ്ണം= 6 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ഇ .ആർ .ഷീല
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.എ.കെ.അബുബക്കർ | സ്കൂള്‍ ചിത്രം= 24201-gmlpschool.jpg
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അണ്ടത്തോട് ജി.എം.എൽ .പി.സ്കൂൾ എന്ന സ്ഥാപനം ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് യാട്ടയിൽ അമ്മു മുസ്ലയാർ മതപഠനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഓത്തുപള്ളി എന്ന രീതിയിലാണ് തുടങ്ങിയത്.പിന്നീട് ഭൗതിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി സ്കൂൾ ആക്കി മാറ്റുകയും ഗവൺമെന്റിലേക്ക് നൽകുകയും ചെയ്തു.45 വർഷങ്ങൾക്കു മുമ്പ് ജി.എം.എൽ.പി.സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് പറിച്ചു നട്ടു.അതും ഓലഷെഡ്ഡായിരുന്നു' പിന്നീട് 1985 മുതൽ ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങള്‍
സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.തന്മൂലം ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല ക്ലാസ് മുറികൾ തട്ടിക കൊണ്ട് തിരിച്ചാണ് പഠനം നടക്കുന്നത്. ഓഫീസ് റൂം സ്റ്റോർ റൂംഇവയുണ്ടെങ്കിലും സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ല .ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളപ്പുരയില്ലതാത്ക്കാലികമായി വെച്ചുകെട്ടിയ സ്ഥലത്താണ് പാചകം ചെയ്യുന്നത്.കു ട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളോ യൂറി നലുകളോ ഇല്ല. രണ്ട് യൂറി നലും 2 പൊതു ടോയ്ലറ്റുമാണ് ഉള്ളത്. ഈ വർഷം മോട്ടോറും വാട്ടർ ടാങ്കും സാധു സംരക്ഷണ സമിതിയംഗങ്ങൾ നൽകുകയുണ്ടായി.കൂടാതെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഒരു വാട്ടർ ഫിൽട്ടറും ഫെഡറൽ ബാങ്ക് നൽകി.
വൈദ്യുതി സൗകര്യമുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട് - സ്കൂളിലേക്ക് LCD പ്രോജക്ടറും പ്രിന്ററും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുഖമമാകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് സ്വന്തമായി ഒരു വാഹനം എം.എൽ.എ. വഴി ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം PTA യുടെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
അമ്മു മുസ്ലിയാർ. കയ്യുമ്മു. മറിയു ടീച്ചർ . ആമിനു ടീച്ചർ. കുഞ്ഞയിസടീച്ചർ. കുഞ്ഞിപ്പ മാസ്റ്റർ. ഗോവിന്ദൻ കുട്ടി മാസ്റ്റർ. നഫീസ ടീച്ചർ. ഫാത്തിമ ടീച്ചർ. സുധക്ഷിണി ടീച്ചർ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.677899,75.969536|width=800px|zoom=16}}