"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) എസ്സ്.എൻ.ട്രസ്റ്റ്.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.PO/ചരിത്രം എന്ന താൾ എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി |
(ചെ.) SCHOOL HISTORY |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | [[വിദ്യാലയ ചരിത്രം]] [[വിദ്യാലയ ചരിത്രം]] "വിദ്യാധനം സർവ്വധനാൽ പ്രധാനം" ആരാധ്യനായ ശ്രീനാരായണ ഗുരുദേവൻ്റെ നാമഥേയത്തിൽ 2003 ൽ ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് ശ്രീനാരായണാ ട്രെസ്റ്റ് ഹയർസെക്കൻ്ററി സ്‌കൂൾ പള്ളിപ്പാട് നങ്ങ്യാർകുളങ്ങര, ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് മുൻസിപ്പാലിറ്റിയിൽ പള്ളിപ്പാട് പഞ്ചായ ത്തിൽ നങ്ങ്യാർകുളങ്ങരയിൽ ടി കെ മാധവ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു. 1998 ൽ കോളേജുകളിൽ നിന്ന് പ്രീഡിഗ്രി കോഴ്‌സുകൾ വേർപെടുത്തിയ തിനെ തുടർന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കോളേജുകൾക്ക് അനേകം പ്രീഡിഗ്രി സീറ്റുകൾ നഷ്‌ടമായി. അങ്ങനെ ടി കെ എം കോളേജ് നങ്ങ്യാർകുള അരയ്ക്ക് നഷ്ടമായ പ്രീഡിഗ്രി സീറ്റുകൾക്ക് പകരം ഗവൺമെൻ്റ് അനുവദിച്ചു നൽകിയ താണീ സ്‌കൂൾ. സ്‌കൂൾ ആരംഭിച്ച നാൾ മുതൽ ഈ സ്‌കൂളിൻ്റെ മാനേജരായി ശ്രീ. വെള്ളാപ്പള്ളി നടേശൻ പ്രവർത്തിച്ചുവരുന്നു.{{HSSchoolFrame/Pages}} | ||