"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
== ചരിത്രം | == ചരിത്രം | ||
പരപ്പനങ്ങാടി | പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങള്‍ക്ക് അറിവിന്റെപൊന്‍ വെളിച്ചം പകര്‍ന്നുനല്‍കിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയില്‍ ഉണര്‍വും ഊര്‍ജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേര്‍ഡ് ജസ്റിസ് അടക്കമുള്ള, സമ്മൂഹത്തിലെ നാനാതുറകളിലും സജ്ജീവമായ ഒരുപൂര്‍വവിദ്യാര്‍ഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ല്‍ മരച്ചുവട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം പദ്യപ്ട്യെതര പ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തിനിലനില്‍ക്കുന്നു.ഡി പി ഇ പി കാലത്ത് പെടഗോജിപാര്‍ക്കായി തിരഞ്ഞെടുത്തിരുന്നു. | ||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||