"കെ.ഇ..യു.പി.എസ്സ്,പുളിയൻമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്..ക്ലാസ് റൂമുകളിൽ പ്രൊജക്ടർ, സ്ക്രീൻ എന്നിവ ഉറപ്പിച്ചുകൊണ്ട് അവ പൂർണ്ണമായും ഡിജിറ്റൽ ആക്കി മാറ്റിയിട്ടുണ്ട്... കുട്ടികൾക്കുള്ള പാഠ്യ ഭാഗങ്ങൾ, അദ്ധ്യാപകർക്കുള്ള ലഘു കോഴ്സുകൾ, കുട്ടികൾക്കായുള്ള വിവിധ ബോധവൽക്കരണ ക്ലാസുകൾ എന്നിവയെല്ലാം പ്രൊജക്ടർ സഹായത്തോടെ നടത്തിവരുന്നു.. ഇതു വലിയ മാറ്റങ്ങളാണ് കുട്ടികളിൽ ഉണ്ടാക്കിയിട്ടുള്ളത്.. ദൃശ്യ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉപയോഗിക്കുവാൻ ഞാൻ ഇത്തരം സാങ്കേതിക സഹായങ്ങൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.. മാത്രമല്ല ഇത് ഉപയോഗിക്കുവാൻ സന്നദ്ധനായ അധ്യാപകർക്ക് അവരുടെ അധരവ്യായാമം പരമാവധി കുറയ്ക്കുവാനും ഇത് സഹായിച്ചിട്ടുണ്ട്.. | |||
ഏകദേശം 10 ലധികം ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് സ്വന്തമായുണ്ട്.... എല്ലാ ക്ലാസ് റൂമുകളിലും സ്മാർട്ട് ടിവികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള ടോയ്ലറ്റുകൾ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||