സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ (മൂലരൂപം കാണുക)
17:41, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(Nts എന്ന ഉപയോക്താവ് സെന്റ് റോക്കിസ് എല്‍ പി സ്ക്കൂള് എന്ന താൾ [[സെന്റ് റോക്കീസ് എല്‍ പി സ്ക്കൂ...) |
No edit summary |
||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[സെന്റ് റോക്കീസ് എല്‍ പി സ്ക്കൂള്]] | /home/student/Desktop/school history -s.t rockeys .odt#തിരിച്ചുവിടുക [[സെന്റ് റോക്കീസ് എല്‍ പി സ്ക്കൂള്]] | ||
/home/student/Desktop/school history -s.t rockeys .odtസെന്റ്.റോക്കീസ് എല്‍.പി.സ്കൂള്‍ | |||
ചരിത്രം | |||
1898-ല്‍ കൊട്ടിക്കല്‍ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡില്‍ | |||
ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ല്‍ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തില്‍ | |||
നാട്ടുകാരുടെ സഹകരണത്തോടെ സ്കൂള്‍ കെട്ടിടം പണിത് പ്രവ൪ത്തനം ആരംഭിച്ചു. | |||
ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ ഏജ൯സിയുടെ കീഴില്‍ പ്രവ൪ത്തിച്ചു വരുന്നു. ഇൗ വിദ്യലയത്തിന്റെ ജനറല്‍ മാനേജ൪ റവ.ഫാ. ആന്റണി ചില്ലിട്ടശ്ശേരിയാണ്. | |||
ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂള്‍ കെട്ടിടം പുതുക്കി പണിതു. കുട്ടികളുടെ സ൪വോത്മുകമായ വികസനത്തിനായി | |||
പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ | |||
കംമ്പ്യൂട്ട൪ പരിശീലനങ്ങള്‍ തുട൪ച്ചയായി നല്കിവരുന്നു. | |||
പ്രധാന വ്യക്തികള്‍:- | |||
1.പരേതനായ റവ.ഡോ. അച്ചാരുപറമ്പില്‍ പിതാവ് | |||
2. പരേതനായ റവ.ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവ് | |||
3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ തോപ്പില്‍ (തിരുകൊച്ചി എം. എല്‍.എ.) | |||
4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) | |||
5.ശ്രീ. ജോസഫ് പനക്കല്‍(പ്രശസ്ത നോവലിസ്റ്റ്) | |||
സമൂഹത്തെ സ്കൂള്‍ പ്രവ൪ത്തനങ്ങളില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി | |||
1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം | |||
2.ഫുഡ്ഫെസ്റ്റ് | |||
3.ഇംഗ്ളീഷ് ഫെസ്റ്റ് | |||
4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം | |||
5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം | |||
6.സ്പോക്കണ് ഇംഗ്ളീഷ് | |||
7.കൈയെഴുത്ത് മാസിക | |||
8.അക്ഷരക്കളരി വായനക്കളരി | |||
9.ലക്കി സ്റ്റാ൪ പൊതുവിജ്ഞാനം | |||
10.ഗണിതോത്സവം | |||
11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം |