"AMLPS PAYAMBALASSERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 84: | വരി 84: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: | {{#multimaps:2967815,75.7555396 | width=800px | zoom=16 }} | ||
11.5165801,75.7687354, Nochat HSS | 11.5165801,75.7687354, Nochat HSS | ||
</googlemap> | </googlemap> |
17:24, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
https://www.facebook.com/AMLPS-Pullorammal-709218762487958/
AMLPS PAYAMBALASSERY | |
---|---|
വിലാസം | |
പുല്ലോറമ്മല്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 21 - നവംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 47444 |
കോഴിക്കോട് ജില്ലയിലെ മടവൂ/ർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പയമ്പാലശ്ശേരി എ എം എല്‍ പി സ്കൂള്‍.
ചരിത്രം
1
ഭൗതികസൗകര്യങ്ങള്
പന്ത്രണ്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസുകളിലായി ഒരു കെട്ടിടത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു ലാബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഡോ. യു.സി. അബ്ദുല്‍ ജലീല്‍ സ്കൂളിന്റെ മാനേജറായി പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡമിസ്ട്രസ് വി. ഖദീജ ടീച്ചര്‍ ആകുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എം.വേലുകുട്ടി മാസ്റ്റര്‍
എം.അബൂബക്കര്‍ കോയ മാസ്റ്റര്‍
എം. അഹമ്മദ് മാസ്റ്റര്‍
കെ. ബാലകൃഷ്ണന്‍നായര്‍
എ.സി അസ്സയിന്‍ മാസ്റ്റര്‍
ഇ.കെ. രാധാകൃഷ്ണന് നായര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രൊഫ. യു.സി. അഹമ്മദ് കുട്ടി ( മുന്‍ പ്രിന്‍സിപ്പല്‍ ടി.കെ.എം എഞ്ചീനിയറിംഗ് കോളേജ്
- ഡോ.യു.ആലി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:2967815,75.7555396 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|