ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Staghs (സംവാദം | സംഭാവനകൾ)
Staghs (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
*USS - 72 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
*USS - 72 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
*NMMS -8
*NMMS -8
NMMSവിജയം2025
{| class="wikitable"
! ആകെ കുട്ടികൾ !! 16
|-
| വിജയികൾ || 4
|}
== '''SSLC 2024-25''' ==
SSLC വിജയം2025
{| class="wikitable"
! ആകെ കുട്ടികൾ !! 217
|-
| വിജയികൾ || 217
|-
| A+ കൾ || 92
|-
| 9 A+ കൾ || 18
|}


== '''മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എം പി  വടകര''' ==
== '''മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എം പി  വടകര''' ==

22:23, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

SSLC 2024-25

  • വിജയശതമാനം 100%
  • പേർ പരീക്ഷ എഴുതിയതിൽ പേർക്ക് മുഴുവൻ A+
  • USS - 72 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
  • NMMS -8

NMMSവിജയം2025

ആകെ കുട്ടികൾ 16
വിജയികൾ 4


SSLC 2024-25

SSLC വിജയം2025

ആകെ കുട്ടികൾ 217
വിജയികൾ 217
A+ കൾ 92
9 A+ കൾ 18

മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എം പി വടകര

2023-24 അദ്ധ്യായന വർഷം 236 കുട്ടികൾ പരീക്ഷ എഴുതിയൽ മുഴുവൻ പേർ വിജയിക്കുകയും 91പേർക്ക് ഫുൾ A+ ലഭിക്കുകയും ചെയ്തു.

വൈബിന്റെ ആദരം

വടകര: കെ കെ രമ എം.എൽ. എയറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടി Vibe- ൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയാരം' എന്ന പേരിൽ ജൂൺ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗൺഹാളിൽ വച്ച് നടക്കുകയുണ്ടായി. വടകര എം.പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച വടകര സെൻ്റെ ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിനെ പരിപാടിയിൽ വച്ച് അഭിനന്ദിച്ചു