"ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
=== നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നിന്ന് കാരുണ്യ , ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്. === | === നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നിന്ന് കാരുണ്യ , ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്. === | ||
== '''ജൂഡോ ചാമ്പ്യൻഷിപ്പ്''' == | |||
=== ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ൽ ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യൻമാരായി. 12 വയസ്സിനു താഴെയുള്ളവറുടെ ചാമ്പ്യൻഷിപ്പിലും ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ചാമ്പ്യൻമാരായി. അതിൽ പെൺകുട്ടികളിൽ ബെസ്റ്റ് പ്ലേയറായി ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരിയിലെ ആരാധനയെ തെരഞ്ഞെടുത്തു. === | |||