"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 81: | വരി 81: | ||
== '''<big>സ്വാതന്ത്ര്യദിനാഘോഷം-ആഗസ്റ്റ് 15</big>''' == | == '''<big>സ്വാതന്ത്ര്യദിനാഘോഷം-ആഗസ്റ്റ് 15</big>''' == | ||
ഇക്കൊല്ലത്തെ | ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രധാന അധ്യാപകൻ പതാക ഉയർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | ||