ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk47064 (സംവാദം | സംഭാവനകൾ)
No edit summary
Lk47064 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
ടിങ്കർ ഫസ്റ്റ്  2024
ടിങ്കർ ഫസ്റ്റ്  2024
കൊടുവള്ളി :കൊടുവള്ളി ഗവൺമെൻറ് ഹയർ സെകന്ററി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ രണ്ട് ദിവസത്തെ ടിങ്കർ ഫസ്റ്റ്  2024നടന്നു .അയൽപക്ക സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീഡി പ്രിൻറിംഗ് എന്നിവയിൽ രണ്ട് ദിവസത്തെ പരിശീലനം നൽകി. എൻ ഐ ടി യിലെ സീനിയർ റിസർച്ച് ഫെലോയും കോളേജ് ഓഫ് എൻജിനീയറിങ് പെരുമണ്ണിലെ അസിസ്റ്റൻറ് പ്രൊഫസറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് .ഹെഡ്മാസ്റ്റർ അസീസ് ടി സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ നയന അധ്യക്ഷ സ്ഥാനവും വഹിച്ചു സ്റ്റാഫ് സെക്രട്ടറി മാധു ഒക്കെ ,എസ് ആർ ജി കൺവീനർ രമേഷ് പി പി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പിഎന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു ടീച്ചറുടെ നേതൃത്വത്തിൽ ലാബിലെ ട്രെയിനർമാരായ മുഹമ്മദ് അക്ബർ ,അമർ എന്നിവർ എടിഎൽടാലന്റ് ക്ലബ്ബ് വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പരിശീലനം നൽകിയത് .അയൽപക്ക സ്കൂളുകളിലെ 60 വിദ്യാർത്ഥികളാണ് രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത് പരിശീലനത്തിന് പുറമേ എ ടി ൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു .പരിശീലനത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. പരിപാടിയിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ജനുവരി മാസത്തെ വാർത്താ പത്രിക പ്രകാശനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന അനീബ് വിപി,മുഹമ്മദ് സിയാൻ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു.

=<font color=blue>കമ്മ്യൂണിറ്റി ദിനം ആചരിച്ചു  2024</font> =
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ലാബിൽ വെച്ച് കമ്മ്യൂണിറ്റി ദിനം ആചരിച്ചു .ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിനെ അനുസ്മരിക്കാനും എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം നൽകുന്നതിനും  എടി എൽ ലാബ് ഉള്ള സ്കൂളുകളിൽ നടത്തുന്ന പരിപാടിയാണ് കമ്മ്യൂണിറ്റി ദിനാചരണം. ഏപ്രിൽ മാസത്തിൽ നടത്തുന്ന ഈ പരിപാടി യിൽ സ്കൂളിലെ വിദ്യാർഥികളും സ്കൂളിന് പുറത്തുള്ള വിദ്യാർത്ഥികളും ലാബിൽ ഒത്തു ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനുവിന്റെ യും ട്രെയിനേഴ്സ് ആയ അക്ബർ അമർ എന്നിവരുടെയും സഹായത്താൽ ലാബിലെ ടാലൻറ് ക്ലബ്ബ് വിദ്യാർത്ഥികളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത് രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങിയ ഗ്രൂപ്പുകൾ തിരിച്ച്  വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് അബ്ദുൽ നാസർ ടി പി പരിപാടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ബിനോയ് കുമാർ ,ഹെഡ്മാസ്റ്റർ അസീസ് ,എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അധ്യാപകരായ മധു ഓ കെ  റിഷ പി, സുബൈദ എസ് വിനീത ഒ കെ, സതീഷ് കെ, ഷംസീറ, ഷിജിന ,റഷീദ് ,മിനി എന്നിവർ പങ്കെടുത്തു ചടങ്ങിൽ വെച്ച് ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻറെ മാർച്ച് മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു.
||[[പ്രമാണം:47064 ATL 3.JPG|250px]]||[[പ്രമാണം:47064 ATL 2.JPG|250px]]||[[പ്രമാണം:47064 ATL 1.JPG|250px]][[പ്രമാണം:47064 lk news.JPG|250px]]

17:11, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ടിങ്കർ ഫസ്റ്റ് 2024

ടിങ്കർ ഫസ്റ്റ് 2024 കൊടുവള്ളി :കൊടുവള്ളി ഗവൺമെൻറ് ഹയർ സെകന്ററി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ രണ്ട് ദിവസത്തെ ടിങ്കർ ഫസ്റ്റ് 2024നടന്നു .അയൽപക്ക സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീഡി പ്രിൻറിംഗ് എന്നിവയിൽ രണ്ട് ദിവസത്തെ പരിശീലനം നൽകി. എൻ ഐ ടി യിലെ സീനിയർ റിസർച്ച് ഫെലോയും കോളേജ് ഓഫ് എൻജിനീയറിങ് പെരുമണ്ണിലെ അസിസ്റ്റൻറ് പ്രൊഫസറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് .ഹെഡ്മാസ്റ്റർ അസീസ് ടി സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ നയന അധ്യക്ഷ സ്ഥാനവും വഹിച്ചു സ്റ്റാഫ് സെക്രട്ടറി മാധു ഒക്കെ ,എസ് ആർ ജി കൺവീനർ രമേഷ് പി പി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പിഎന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു ടീച്ചറുടെ നേതൃത്വത്തിൽ ലാബിലെ ട്രെയിനർമാരായ മുഹമ്മദ് അക്ബർ ,അമർ എന്നിവർ എടിഎൽടാലന്റ് ക്ലബ്ബ് വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പരിശീലനം നൽകിയത് .അയൽപക്ക സ്കൂളുകളിലെ 60 വിദ്യാർത്ഥികളാണ് രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത് പരിശീലനത്തിന് പുറമേ എ ടി ൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു .പരിശീലനത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. പരിപാടിയിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ജനുവരി മാസത്തെ വാർത്താ പത്രിക പ്രകാശനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന അനീബ് വിപി,മുഹമ്മദ് സിയാൻ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു.

കമ്മ്യൂണിറ്റി ദിനം ആചരിച്ചു 2024

||||||