"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 53: | വരി 53: | ||
== '''വായന കൂട്ടം ഉൽഘാടനം''' == | == '''വായന കൂട്ടം ഉൽഘാടനം''' == | ||
സ്കൂൾ തല വായനക്കൂട്ടം ഉദ്ഘാടനം സീനിയർ അധ്യാപകൻ സുനിൽ സാർ നടത്തി. അഭിലാഷ് സാർ, ജയശ്രീ ടീച്ചർ,മാലിന്യ ടീച്ചർ എന്നിവർ സംസാരിച്ചു. | |||
== '''ലോക ലഹരി വിരുദ്ധ ദിനാചരണം''' == | == '''ലോക ലഹരി വിരുദ്ധ ദിനാചരണം''' == | ||
എസ്. സി.എസ്. എച്ച്.എസ്.എസ് വളമംഗലം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി,പോസ്റ്റർ രചന മത്സരം,ക്വിസ് മത്സരം,സ്കിറ്റ്, ഡാൻസ്,സിഗ്നേച്ചർ ക്യാംപെയ്ൻ എന്നീ വിവിധ പരിപാടികൾ നടത്തി.തുറവൂർ താലൂക്ക് ആശു പത്രിയിലെ ആരോഗ്യ പ്രവർത്തകരും പരിപാടികളിൽ പങ്കെടുത്തു. ഡോക്ടർ അനു പമ യുടെ സാന്നിധ്യത്തിൽ അണ് പരിപാടികൾ നടന്നത്.. | എസ്. സി.എസ്. എച്ച്.എസ്.എസ് വളമംഗലം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി,പോസ്റ്റർ രചന മത്സരം,ക്വിസ് മത്സരം,സ്കിറ്റ്, ഡാൻസ്,സിഗ്നേച്ചർ ക്യാംപെയ്ൻ എന്നീ വിവിധ പരിപാടികൾ നടത്തി.തുറവൂർ താലൂക്ക് ആശു പത്രിയിലെ ആരോഗ്യ പ്രവർത്തകരും പരിപാടികളിൽ പങ്കെടുത്തു. ഡോക്ടർ അനു പമ യുടെ സാന്നിധ്യത്തിൽ അണ് പരിപാടികൾ നടന്നത്.. | ||