"ആമ്പിലാട് സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | == പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | ||
==വഴികാട്ടി=={{multimaps:11.837766,75.554059|width=800px|zoom=16} | ==വഴികാട്ടി=={{#multimaps:11.837766,75.554059|width=800px|zoom=16} |
15:46, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആമ്പിലാട് സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
ആമ്പിലാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 14632 |
ചരിത്രം
പതിറ്റാണ്ടുകളായി അനേകം വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നല്കികൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ.
1918-ൽ സ്ഥാപിതമായ സ്കൂളിന്റെ സ്ഥാപകമാനേജർ ശ്രീ ചൊവ്വ കോരൻ മാസ്റ്റർ ആയിരുന്നു. വിദ്യാഭ്യാസ തൽപരരായ അനേകം വ്യക്തികളുടെ കൂട്ടായ്മയിലൂടേയാണ് ഈ വിദ്യാലയം പിറവിയെടുത്തത്.ആദ്യകാലത്ത് ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് അത് അഞ്ചാം ക്ലാസായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആമ്പിലാട് ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചിരുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ് .വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെ വാർത്തെടുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ സബിൻ.എ കെയാണ്. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ എല്ലാ കാര്യങ്ങളിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്ത്തനങ്ങള്
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്
==വഴികാട്ടി=={{#multimaps:11.837766,75.554059|width=800px|zoom=16}