"എ. യു. പി. എസ്. ഓലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44: വരി 44:


==വഴികാട്ടി==
==വഴികാട്ടി==
ചെറുവത്തൂർ വഴി വെള്ളച്ചാലിൽ എത്തി ചീമേനി റോഡിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
കരിവെളളൂരിൽ നിന്നും പലിയേരി വഴി ചീമേനി റോഡിലൂടേയും വിദ്യാലയത്തിലേക്ക് എത്താം

15:46, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. ഓലാട്ട്
വിലാസം
KODAKKAD
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712551




ചരിത്രം

കൊടക്കാടിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനായി നാട്ടുകാരുടെ കൂട്ടായ്മയിൽ 1930കളിൽ ആരംഭിച്ചു.അക്കാലത്ത് ശ്രീ.ടി.എസ്.തിരുമുമ്പടക്കമുള്ള പ്രമുഖർ നേതൃത്വം നൽകി.തുടർന്ന് ശ്രീ കാനാകുഞ്ഞിരാമൻനായരുടെ മാനേജ്മെന്റിനുകീഴിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കി 1മുതൽ 7വരെയുള്ള ക്ളാസുകളിലായി 200ലേറെകുട്ടികൾ പഠിക്കുന്നുണ്ട് സംസ്കൃതം ഉറുദു ഭാഷകൾ പഠിക്കുന്നതിനുള്ളസൗകര്യമുണ്ട് പാഠഽപാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിലെതന്നെ മുന്നിട്ടുനിൽക്കുന്നഒരുവിദ്യാലയമായിമാറിക്കഴിഞ്ഞു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധക്ലബ്ബുകൾസജീവമായി പ്രവർത്തിക്കുന്നു ഉപജില്ലാ സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു

മാനേജ്‌മെന്റ്

ഒരു എയ്ഡഡ് വിദ്യാലയമായ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഏ വി. മാധവൻനായർ ആണ്

മുന്‍സാരഥികള്‍

  1. ശ്രീ. ഏ.എൻ കൊടക്കാട്
  2. ശ്രീ പി.കുഞ്ഞിക്കണ്ണൻ
  3. ശ്രീമതി കെ.പി.ദേവകി
  4. ശ്രീമതി ഏ.വി.ഭാനുമതി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിൽ വിവിധമേഖലകളിലായി പ്രശസ്തരായ നിരവധി വ്യക്തികളെ സംഭാവനചെയ്യാൻ വിദ്യാലയത്തിന് സാധിച്ചു

വഴികാട്ടി

ചെറുവത്തൂർ വഴി വെള്ളച്ചാലിൽ എത്തി ചീമേനി റോഡിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം കരിവെളളൂരിൽ നിന്നും പലിയേരി വഴി ചീമേനി റോഡിലൂടേയും വിദ്യാലയത്തിലേക്ക് എത്താം

"https://schoolwiki.in/index.php?title=എ._യു._പി._എസ്._ഓലാട്ട്&oldid=280601" എന്ന താളിൽനിന്ന് ശേഖരിച്ചത്