"എസ്.വി.യു.പി.എസ് എടമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
==പാഠ്യേതരപ്രവർത്തനങ്ങൾ
==പാഠ്യേതരപ്രവർത്തനങ്ങൾ
==കബ്ബ് ബുൾ ബുൾ==
==കബ്ബ് ബുൾ ബുൾ==
====പാഠ്യേതരപ്രവർത്തനങ്ങൾ  ====


   ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള കബ്ബ് ബുൾ ബുൾ സ്കൗട്ട് ഗൈഡ് പ്രസ്ഥാനങ്ങൾ ഞങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു പ്രസ്തുത പ്രസ്ഥാനങ്ങൾക് എംകെ ഷേർലി , കെഎം മഹിജ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകിവരുന്നു
   ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള കബ്ബ് ബുൾ ബുൾ സ്കൗട്ട് ഗൈഡ് പ്രസ്ഥാനങ്ങൾ ഞങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു പ്രസ്തുത പ്രസ്ഥാനങ്ങൾക് എംകെ ഷേർലി , കെഎം മഹിജ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകിവരുന്നു

15:37, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.വി.യു.പി.എസ് എടമുട്ടം
വിലാസം
എടമുട്ടം
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724554





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വലപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലപ്പെട്ടി വളവിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 88 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട് . 1928 ഏപ്രിൽ മാസത്തിൽ ശ്രീ കിഴക്കേടത്ത് നാരായണൻ നായരുടെയും ഈ നാട്ടിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകരുടെയും ശ്രമഫലമായി ഈ വിദ്യാലയം നിലവിൽ വന്നു .നാടിൻറെ നവോദ്ധാനത്തിനും സാംസ്കാരികഉന്നമനത്തിനും വഴിതെളിക്കുന്നു വിദ്യാലയങ്ങളുടെ എണ്ണം വിരല മായിരിക്കുന്ന കാലത്ത്‌ ഈ വിദ്യാലയം സ്ഥാപിച്ചത് വഴി ഈ നാടിൻറെ മുഖച്ഛായ മാറാൻ തുടങ്ങി സ്ഥിരോത്സാഹവും നിർഭയത്വവും സേവനതല്പരതയും മാത്രം കൈമുതലാക്കികൊണ്ട് ഈ വിദ്യാലയത്തിനേറ്റ സര്വോതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി ശ്രീ. നാരായണൻ നായർ സഹിച്ച യാതനകളും ത്യാഗങ്ങളും നിരവധിയാണ്

==

ഭൗതികസൗകര്യങ്ങള്‍

കുട്ടികൾക് അനുസൃതമായ ക്ലാസ് റൂം ഉണ്ട് . ഒന്നാം തരം മുതൽ ഏഴാം തരം വരേ ഡസ്ക് , ബെഞ്ച് എന്നിവയും വൈദ്യുതീകരിച്ച റൂമിൽ ഫാൻ സൗകര്യവും ഉണ്ട് .കുട്ടികൾക് അനുപാതികമായി ശൗചാലയങ്ങൾ ഉണ്ട് മികച്ച കളിസ്ഥലം , കുടിവെള്ള ശ്രോതസ് (കിണർ) , അടുക്കളത്തോട്ടം , ഔഷധത്തോട്ടം , പൂന്തോട്ടം എന്നിവയും ജൈവവൈവിധ്യത്തോട്ടവും ഈ വിദ്യാലയത്തിലുണ്ട് .ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്സ്റൂം അതിലേക്കായി ബ്രോഡ്ബാൻഡ് കണക്ഷനും , വൈഫൈ തുടങ്ങിയ സജീകരണങ്ങളും ഉണ്ട് . പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം നല്‍കി വരുന്നു

==പാഠ്യേതരപ്രവർത്തനങ്ങൾ

കബ്ബ് ബുൾ ബുൾ

പാഠ്യേതരപ്രവർത്തനങ്ങൾ

 ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള കബ്ബ് ബുൾ ബുൾ സ്കൗട്ട് ഗൈഡ് പ്രസ്ഥാനങ്ങൾ ഞങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു പ്രസ്തുത പ്രസ്ഥാനങ്ങൾക് എംകെ ഷേർലി , കെഎം മഹിജ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകിവരുന്നു

മുന്‍ സാരഥികള്‍

കാലവര്‍ഷം(1924- കണ്ടുണ്ണി മാസ്റ്റർ കാലവര്‍ഷം(1964- ശ്രീനിവാസൻ കാലവര്‍ഷം(1972- ഗൗരി ടീച്ചർ കാലവര്‍ഷം(1973- ലീല ടീച്ചർ കാലവര്‍ഷം(1989-2006) രത്നമണി ടീച്ചർ കാലവര്‍ഷം(2006-2016) രാധ ടീച്ചർ കാലവര്‍ഷം(2016- ഷെർലി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മജിസ്ട്രേറ്റ്----        മധു   
     Dr .         സുലോചന ,  
     Dr.          ഗുണപാലൻ 
     Dr.          രാമകൃഷ്ണൻ    

സാഹിത്യകാരൻ ബാബു കിളിയെന്ത്ര ബിസിനസ്സ്മാൻ നൂർദീൻ കെ.എം ബിസിനസ്സ്മാൻ കെ എം ഹംസ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3662604,76.1236939|zoom=12}}

"https://schoolwiki.in/index.php?title=എസ്.വി.യു.പി.എസ്_എടമുട്ടം&oldid=280469" എന്ന താളിൽനിന്ന് ശേഖരിച്ചത്