"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കരുവള്ളി പാത്തിക്കൽ ആദ്യ അംഗത്തെ ക്ലബ്ബിലേക്ക് ചേർത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ഉച്ചഭക്ഷണം മെച്ചപ്പെടുത്താനും അതുവഴി കുട്ടികളുടെ ആരോഗ്യവും പഠനനിലവാരവും ഉയർത്താനും സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് പ്രത്യാശ പ്രകടിപ്പിച്ചു. അംഗങ്ങളായ അമ്മമാർക്ക് പാചകത്തെക്കുറിച്ച് പുതിയ അറിവുകൾ നേടാനും പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും ക്ലബ്ബ് ഒരു വേദിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

=== 'പത്രമിത്രം' പദ്ധതിക്ക് തുടക്കമായി ===
'പത്രമിത്രം' പദ്ധതിക്ക് തുടക്കമായി
 
ജി.എം.എൽ.പി. സ്കൂൾ ഇരിങ്ങല്ലൂരിൽ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുമായി 'പത്രമിത്രം' എന്ന വേറിട്ട പദ്ധതിക്ക് തുടക്കമായി. പത്രവായനയെ ഒരു വിനോദമാക്കി മാറ്റുന്ന ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ദിനംപ്രതി പത്രവാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു. ഇതിന്റെ ഉത്തരങ്ങൾ അന്നുതന്നെ പത്രത്തിൽ നിന്ന് കണ്ടെത്തി ബോക്സിൽ നിക്ഷേപിക്കണം. ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകുന്ന കുട്ടിയെ വിജയിയായി തിരഞ്ഞെടുത്ത് സമ്മാനം നൽകും.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കരുവള്ളപാത്തിക്കൽ ആദ്യ വിജയിയായ മിൻഹാ ഫാത്തിമക്ക് സമ്മാനം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ചും അറിവ് നേടുന്നതിലെ ആവേശത്തെക്കുറിച്ചും അവർ സംസാരിച്ചു. ഓരോ ദിവസത്തെയും വാർത്തകൾ അറിയാനും അതുവഴി ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ പദ്ധതി കുട്ടികളെ സഹായിക്കുമെന്നും, ഇത് അവരുടെ പഠനത്തിന് കൂടുതൽ ഉത്തേജനം നൽകുമെന്നും അവർ പറഞ്ഞു.