"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
പരിപാടിക്ക് സ്കൂൾ കൗൺസിലർ ബിൻസി മറിയം നൈനാൻ നേതൃത്വം നൽകി. കൗമാരക്കാരുടെ മാനസികാരോഗ്യം, സമ്മർദ്ദ നിയന്ത്രണം, നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ബന്ധങ്ങളുടെ ആരോഗ്യകരമായ വളർച്ച, സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് അവർ വിശദമായ ക്ലാസും സംവാദവും നടത്തി. | പരിപാടിക്ക് സ്കൂൾ കൗൺസിലർ ബിൻസി മറിയം നൈനാൻ നേതൃത്വം നൽകി. കൗമാരക്കാരുടെ മാനസികാരോഗ്യം, സമ്മർദ്ദ നിയന്ത്രണം, നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ബന്ധങ്ങളുടെ ആരോഗ്യകരമായ വളർച്ച, സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് അവർ വിശദമായ ക്ലാസും സംവാദവും നടത്തി. | ||
[[പ്രമാണം:37001-Teens Club-1.JPG|ലഘുചിത്രം]] | |||
ടീച്ചർ-ഇൻ-ചാർജ് അഞ്ജലി ദേവി എസ് അധ്യക്ഷയായി. ടീൻസ് ക്ലബ്ബ് കൺവീനർ ബിന്ദു കെ. ഫിലിപ്പ് സ്വാഗതവും, ലിറ്റിൽ കൈറ്റ്സ് മെന്റർ ആശാ പി. മാത്യു നന്ദിയും അറിയിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. | ടീച്ചർ-ഇൻ-ചാർജ് അഞ്ജലി ദേവി എസ് അധ്യക്ഷയായി. ടീൻസ് ക്ലബ്ബ് കൺവീനർ ബിന്ദു കെ. ഫിലിപ്പ് സ്വാഗതവും, ലിറ്റിൽ കൈറ്റ്സ് മെന്റർ ആശാ പി. മാത്യു നന്ദിയും അറിയിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. | ||
വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ ആത്മവിശ്വാസം, മാനസിക ശക്തി, നല്ല ആശയവിനിമയ കഴിവ് എന്നിവ വളർത്താൻ സഹായകമായ ഈ പരിപാടി സ്കൂൾ സമൂഹത്തിൽ ശ്രദ്ധേയമായി. | വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ ആത്മവിശ്വാസം, മാനസിക ശക്തി, നല്ല ആശയവിനിമയ കഴിവ് എന്നിവ വളർത്താൻ സഹായകമായ ഈ പരിപാടി സ്കൂൾ സമൂഹത്തിൽ ശ്രദ്ധേയമായി. | ||