"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
[[പ്രമാണം:19801-vidyarangam-image2.jpg|ലഘുചിത്രം|vidyarangam]] | [[പ്രമാണം:19801-vidyarangam-image2.jpg|ലഘുചിത്രം|vidyarangam]] | ||
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം15/7/2025 രാവിലെ 11 മണിക്ക് ശ്രീ റഷീദ് പരപ്പനങ്ങാടി (കഥാകൃത്ത്) ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ സ്വാഗതം നിർവഹിച്ചു. അധ്യക്ഷ സ്ഥാനം വിദ്യാരംഗം കൺവീനർ രാധിക ടീച്ചർ നിർവഹിച്ചു. കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന രീതിയിൽ റഷീദ് മാസ്റ്റർ ക്ലാസ് എടുത്തു. വളരെ വിജയകരമായി പരിപാടി പൂർത്തിയാക്കി. | വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം15/7/2025 രാവിലെ 11 മണിക്ക് ശ്രീ റഷീദ് പരപ്പനങ്ങാടി (കഥാകൃത്ത്) ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ സ്വാഗതം നിർവഹിച്ചു. അധ്യക്ഷ സ്ഥാനം വിദ്യാരംഗം കൺവീനർ രാധിക ടീച്ചർ നിർവഹിച്ചു. കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന രീതിയിൽ റഷീദ് മാസ്റ്റർ ക്ലാസ് എടുത്തു. വളരെ വിജയകരമായി പരിപാടി പൂർത്തിയാക്കി. | ||
== ജൂലൈ 21 ചാന്ദ്രദിനം == | |||
ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്രദിന പതിപ്പ്, ചുമർ പത്രിക, നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ എല്ലാം വളരെ വാശിയേറിയതായിരുന്നു | |||