"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 78: | വരി 78: | ||
</gallery> | </gallery> | ||
=== പ്രേംചന്ദ് ജയന്തി === | |||
ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 31 ന്, 3 മണിക്ക്, സ്മാർട്ട് റൂമിൽ, വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സെമിനാർ അവതരിപ്പിച്ചു. പോസ്റ്റർ നിർമാണം, ക്വിസ് എന്നിവയായിരുന്നു മൽസര ഇനങ്ങൾ. <gallery mode="packed"> | |||
പ്രമാണം:16041 Premchand din1 2025 july.jpg|alt= | |||
പ്രമാണം:16041 Premchand din2 2025 july.jpg|alt= | |||
പ്രമാണം:16041 Premchand din3 2025 july.jpg|alt= | |||
പ്രമാണം:16041 Premchand din4 2025 july.jpg|alt= | |||
പ്രമാണം:16041 Premchnd din5 2025 july.jpg|alt= | |||
പ്രമാണം:16041 Premchand din6 2025 july.jpg|alt= | |||
പ്രമാണം:16041 Prechand din7 2025 july.jpg|alt= | |||
</gallery> | |||
=== <u>ഹിരോഷിമ ദിനം</u> === | === <u>ഹിരോഷിമ ദിനം</u> === | ||
ജെ ആർ സി G H S S വളയം യൂണിറ്റ്, ഹിരോഷിമ ദിനം സമുചിതമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സഡോക്കോ നിർമാണവും, യുദ്ധവിരുദ്ധ കൊളാഷ് നിർമാണവും നടത്തി. കേഡറ്റ്സ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. കേഡറ്റ്സ് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ജെ ആർ സി ക്ലാപ്പോടുകൂടി സ്പെഷ്യൽ അസംബ്ലി അവസാനിച്ചു.<gallery mode="packed"> | ജെ ആർ സി G H S S വളയം യൂണിറ്റ്, ഹിരോഷിമ ദിനം സമുചിതമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സഡോക്കോ നിർമാണവും, യുദ്ധവിരുദ്ധ കൊളാഷ് നിർമാണവും നടത്തി. കേഡറ്റ്സ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. കേഡറ്റ്സ് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ജെ ആർ സി ക്ലാപ്പോടുകൂടി സ്പെഷ്യൽ അസംബ്ലി അവസാനിച്ചു.<gallery mode="packed"> | ||