"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
19866 (സംവാദം | സംഭാവനകൾ)
No edit summary
വരി 287: വരി 287:


[[പ്രമാണം:19866-MLP-2025-MATHS1.jpg|ചട്ടരഹിതം|ഇടത്ത്‌|355x355ബിന്ദു]]
[[പ്രമാണം:19866-MLP-2025-MATHS1.jpg|ചട്ടരഹിതം|ഇടത്ത്‌|355x355ബിന്ദു]]
=='''മെഡിസിൻ കവർ നിർമ്മാണ ശില്പശാല'''==
ജിയുപിഎസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 2-8-2025 ശനിയാഴ്ച മെഡിസിൻ കവർ നിർമ്മാണ ശില്പശാല നടന്നു. ബി ആർ സി യിലെ സ്പെഷ്യലിസ്റ്റ് ടീച്ചർ ശ്രീമതി ലിബി ആർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. രാവിലെ 10 മണി മുതൽ ഒരു മണി വരെയായിരുന്നു ശിൽപ്പശാല നടന്നത്.1000 മെഡിസിൻ കവറുകൾ വളണ്ടിയേഴ്സ് തയ്യാറാക്കി. തയ്യാറാക്കിയ കവറുകൾ മറ്റൊരു ദിവസം എടരിക്കോട് പി എച്ച് സി യിൽ നൽകുവാനും തീരുമാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം, സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർസ് നൗഷാദ് മാസ്റ്റർ, പ്രജില ടീച്ചർ, സീനിയർ അധ്യാപികയായ ഷൈനി മാത്യു, സുൽഫിയത്ത് ടീച്ചർ, നിതിൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഘു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്