"എളന്തിക്കര ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

738 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഓഗസ്റ്റ്
No edit summary
 
വരി 68: വരി 68:
}}  
}}  
==ചരിത്രം==
==ചരിത്രം==
എറണാകുളം ജില്ലയുടെ  വടക്കു  പടിഞ്ഞാറതിർത്തിയിൽ  ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര. യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം. 1948 ൽ എറണാകുളം ജില്ലയിലെ  വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2800282" എന്ന താളിൽനിന്ന് ശേഖരിച്ചത്