"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22026 (സംവാദം | സംഭാവനകൾ)
No edit summary
22026 (സംവാദം | സംഭാവനകൾ)
വരി 55: വരി 55:
== '''മെറിറ്റ് ഡേ - "ഉജ്ജ്വലം 2025"''' ==

2024 - 25 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക പ്രവർത്തനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി നടത്തിയ മെറിറ്റ് ഡേ - " ഉജ്ജ്വലം 2025" ആഗസ്റ്റ് 8 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ മധുലാൽ അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പഞ്ചായത്തംഗം ശ്രീമതി ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഫുൾ എ+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവണേങ്ങാട്ടിൽ കളരി വക സ്വർണ്ണോപഹാരവും കാനാടി മഠം വക ക്യാഷ് പ്രൈസും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ശശിധരൻ കെ കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശുഭ സുരേഷ്,   മുൻ പ്രിൻസിപ്പാളും, നിലവിൽ ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുമായ ശ്രീ സാജൻ കെ.എച്ച്,  താന്ന്യം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ഷീജ സദാനന്ദൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ. വി.കെ പ്രദീപ് കുമാർ, മാതൃ സംഗമം പ്രസിഡണ്ട് ശ്രീമതി ഷീബ ഗോപകുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രാജരാജൻ പി കെ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു പി. എസ് സ്വാഗതമാശംസിച്ച യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ഗീത സി ആർ നന്ദി രേഖപ്പെടുത്തി.

<gallery>
പ്രമാണം:22026-meritday-1-2025.jpg
പ്രമാണം:22026-meritday-2-2025.jpg
<\gallery>