"കൂരോപ്പട സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33512 (സംവാദം | സംഭാവനകൾ)
No edit summary
33512 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1865 ല്‍ ആരംഭിച്ച വിദ്യാലയം സി എം സ് എ ൽ പി --------------------------
1843 മുതൽ 1878 വരെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തു  മിഷിനറി പ്രവർത്തനം നടത്തിയിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയർ  റവ ജോസഫ് പീറ്റ്  എന്നിവരുടെ  ശ്രമ ഫലമായി 1865 പള്ളിക്കൂടം സ്ഥാപിതമായി  ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു  പ്രൈമറി സ്കൂൾ ആയിരുന്നു ഇതു  കൂരോപ്പട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഇതു തന്നെ ചെന്നമാറ്റംത്തു പാമ്പാടി കൂരോപ്പട റോഡിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  റോഡ് വികസനം തോട് പുറമ്പോക്കു എന്നിവ കഴിച്ചു  49 സെൻറ് സ്ഥലം മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത്  151 വർഷം പിന്നിട്ട ഈ സ്കൂൾ ഇന്ന് വളർച്ചയുടെ പാതയിലാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രാഥമിക വിദ്യാഭാസം  നൽകിയ ഈ സ്കൂൾ പ്രഗല്ഫരായ അനേക വ്യതികളെ സമൂഹത്തിനു സംഭാവന നൽകിയിട്ടുണ്ട്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കൂരോപ്പട_സിഎംഎസ്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്