"ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ല.ഇ. കെ. | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ല.ഇ. കെ. | ||
| സ്കൂള്‍ ചിത്രം=Glps_chullkaparamba.jpg | | സ്കൂള്‍ ചിത്രം=Glps_chullkaparamba.jpg | ||
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ | കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,.മുക്കംഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ | ||
തേലീരി മുഹമ്മദ് സാഹീബിന്റെ ഒാ൪മ്മക്കായി സ്ഥാപിതമായി.അന്ന് പഴക്കം ചെന്ന വാടക കെട്ടിടത്തില് അസൗകര്യങ്ങല്ക് നടുവിലാണ് സ്കൂള് പ്രവ൪ത്തിച്ചിരുന്നത്. | തേലീരി മുഹമ്മദ് സാഹീബിന്റെ ഒാ൪മ്മക്കായി സ്ഥാപിതമായി.അന്ന് പഴക്കം ചെന്ന വാടക കെട്ടിടത്തില് അസൗകര്യങ്ങല്ക് നടുവിലാണ് സ്കൂള് പ്രവ൪ത്തിച്ചിരുന്നത്. | ||
| വരി 39: | വരി 39: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
സ്കൂള്‍ ബില്‍ഡിംഗ് | സ്കൂള്‍ ബില്‍ഡിംഗ് | ||
എച്ച്.എം.റൂം. | എച്ച്.എം.റൂം. | ||
| വരി 44: | വരി 45: | ||
സ്മാ൪ട്ട് ക്ളാസ്സ് റൂം | സ്മാ൪ട്ട് ക്ളാസ്സ് റൂം | ||
പാചകപുര ഗ്യാസ് സംവിധാനം വൃത്തിയുള്ള ടോയ് ലറ്റ് , സൗകര്യപ്രദമായ വിറകുപുര, പാത്രം കഴുകാ൯ സി൯ക്, കുടിവെള്ള സൗകര്യം., ക്ളാസ്സ് റൂം വൈദ്യുതീകരണം, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍. | പാചകപുര ഗ്യാസ് സംവിധാനം വൃത്തിയുള്ള ടോയ് ലറ്റ് , സൗകര്യപ്രദമായ വിറകുപുര, പാത്രം കഴുകാ൯ സി൯ക്, കുടിവെള്ള സൗകര്യം., ക്ളാസ്സ് റൂം വൈദ്യുതീകരണം, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍. | ||
==മികവുകൾ== | ==മികവുകൾ== | ||
പുസ്തക വിതരണം, വായനാമൂല സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളില്‍, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു. | പുസ്തക വിതരണം, വായനാമൂല സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളില്‍, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു. | ||
എെ.സി.ടിയിലൂടെ പഠനം. | എെ.സി.ടിയിലൂടെ പഠനം. | ||
മികച്ച കുുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകള്‍ നല്‍കി എല്‍.എസ്.എസിന് ഒരുക്കുന്നു. | മികച്ച കുുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകള്‍ നല്‍കി എല്‍.എസ്.എസിന് ഒരുക്കുന്നു. | ||
തനതു പ്രവര്‍ത്തനം, പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കായി തേനക്ഷരം എന്ന ഒരു രചനാപുസ്തകം കുട്ടികളുടെ പഠനത്തിനു സഹായിക്കുന്നു. | തനതു പ്രവര്‍ത്തനം, പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കായി തേനക്ഷരം എന്ന ഒരു രചനാപുസ്തകം കുട്ടികളുടെ പഠനത്തിനു സഹായിക്കുന്നു. | ||
ദിനാചരണ ക്വിസ്മത്സരങ്ങള്‍ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. | ദിനാചരണ ക്വിസ്മത്സരങ്ങള്‍ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. | ||
കേസ് സ്റ്റഡിയിലൂടെ ,കുട്ടികളുടെ ഗൃഹസന്ദ൪ശനം വഴി വീടും വിദ്യാലയവും തമ്മിലുള്ള ഒരു ബന്ധം നിലനി൪ത്താ൯ ഇത് സഹായിക്കുന്നു. | കേസ് സ്റ്റഡിയിലൂടെ ,കുട്ടികളുടെ ഗൃഹസന്ദ൪ശനം വഴി വീടും വിദ്യാലയവും തമ്മിലുള്ള ഒരു ബന്ധം നിലനി൪ത്താ൯ ഇത് സഹായിക്കുന്നു. | ||
| വരി 57: | വരി 63: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ചാന്ദ്രദിനം ക്വിസ്സ്,പതിപ്പ് നി൪മ്മാണം, | |||
സ്വാതന്ത്രദിനം-പതാക ഉയ൪ത്തല്‍, ക്വിസ്സ്,പതിപ്പ് നി൪മ്മാണം, പായസ വിതരണം. ദേശഭക്തിഗാനാലാപനം. | |||
അധ്യാപകദിനം- പൂ൪വ്വ പ്രധാനാധ്യാപകരെ പൊന്നാടയണിയിച്ച് ആദരിക്കല്‍ ചടങ്ങ് നടത്തി.മു൯ എച്ച്.എം.അബ്ദു മാസ്റ്റ൪ മുഖ്യ പ്രഭാഷണം നടത്തി. | അധ്യാപകദിനം- പൂ൪വ്വ പ്രധാനാധ്യാപകരെ പൊന്നാടയണിയിച്ച് ആദരിക്കല്‍ ചടങ്ങ് നടത്തി.മു൯ എച്ച്.എം.അബ്ദു മാസ്റ്റ൪ മുഖ്യ പ്രഭാഷണം നടത്തി. | ||
കായിക ദിനം- വിവിധയിനം കായിക മല്‍സരങ്ങള്‍ നടത്തി. | കായിക ദിനം- വിവിധയിനം കായിക മല്‍സരങ്ങള്‍ നടത്തി. | ||
ഓണം- ഓണസദ്യ, പൂക്കളമല്‍സരം, ഓണക്കളികള്‍. | ഓണം- ഓണസദ്യ, പൂക്കളമല്‍സരം, ഓണക്കളികള്‍. | ||
ശിശുദിനം- ക്വിസ്സ്,കാലാപരിപാടികള്‍, പ്രസംഗമല്‍സരം. | ശിശുദിനം- ക്വിസ്സ്,കാലാപരിപാടികള്‍, പ്രസംഗമല്‍സരം. | ||
കേരളപ്പിറവി- കേരളഭൂപടനി൪മ്മാണ മത്സരം, ക്വിസ്സ്. | കേരളപ്പിറവി- കേരളഭൂപടനി൪മ്മാണ മത്സരം, ക്വിസ്സ്. | ||
ക്രിസ്തുമസ്- കേക്ക് വിതരണം ചെയ്തു. | ക്രിസ്തുമസ്- കേക്ക് വിതരണം ചെയ്തു. | ||
==അദ്ധ്യാപകർ== | |||
സുബൈദ.പി.എച്ച്, | സുബൈദ.പി.എച്ച്, | ||
അസീന.ഒ, | അസീന.ഒ, | ||
| വരി 71: | വരി 87: | ||
സാറ.എം.സി, | സാറ.എം.സി, | ||
അബ്ദുൾ അസ്സീസ് ചെറിയാമ്പറ്റ | അബ്ദുൾ അസ്സീസ് ചെറിയാമ്പറ്റ | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
ഗണിത ക്ലബ്, ഹെല്‍ത്ത് ക്ലബ്, പരിസ്ഥിതി ക്ലബ്, സയ൯സ് ക്ലബ്, അറബിക് ക്ലബ്, എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകള്‍ | ഗണിത ക്ലബ്, ഹെല്‍ത്ത് ക്ലബ്, പരിസ്ഥിതി ക്ലബ്, സയ൯സ് ക്ലബ്, അറബിക് ക്ലബ്, എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകള്‍ | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ഗുണനം എളുപ്പത്തില്‍, കുസൃതികമക്കുകള്‍, ജോമെട്രിക്കല്‍ ചാ൪ട്ട്, ഗണിത ക്വിസ്സ്, എന്നിവയുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ നടത്തി. | ഗുണനം എളുപ്പത്തില്‍, കുസൃതികമക്കുകള്‍, ജോമെട്രിക്കല്‍ ചാ൪ട്ട്, ഗണിത ക്വിസ്സ്, എന്നിവയുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ നടത്തി. | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
വ൪ഷാരംഭത്തില്‍ 10ഒാളം കുട്ടികളെ ഉള്‍പ്പെടുത്തി , നല്ല ആരോഗ്യശീലങ്ങള്‍ പ്രതിപാദിപ്പിക്കുന്ന ചാ൪ട്ടുകള്‍, കൈ കഴുകല്‍ പരിശീലനക്ലാസ്സ് നടത്തി. പരിസര ശുചീകരണം, മാലിന്യ കുഴിയുടെ പ്രാധാന്യം, ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ കുട്ടികള്‍ക്ക് വിര ഗുളിക നല്‍കി. | വ൪ഷാരംഭത്തില്‍ 10ഒാളം കുട്ടികളെ ഉള്‍പ്പെടുത്തി , നല്ല ആരോഗ്യശീലങ്ങള്‍ പ്രതിപാദിപ്പിക്കുന്ന ചാ൪ട്ടുകള്‍, കൈ കഴുകല്‍ പരിശീലനക്ലാസ്സ് നടത്തി. പരിസര ശുചീകരണം, മാലിന്യ കുഴിയുടെ പ്രാധാന്യം, ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ കുട്ടികള്‍ക്ക് വിര ഗുളിക നല്‍കി. | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
കൃഷിയില്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷി, പൂന്തോട്ടം എന്നിവ ഉണ്ടാക്കുന്നു | കൃഷിയില്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷി, പൂന്തോട്ടം എന്നിവ ഉണ്ടാക്കുന്നു | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
ക്വിസ്സ് മത്സരങ്ങള്‍, രചനാ മത്സരങ്ങള്‍, അന്താരാഷ്ട്ര അറബിക് ദിനം ചാ൪ട്ട് പ്രദ൪ശനം, മാഗസിന്‍ നി൪മ്മാണം, ആലിഫ് അറബിക് ക്ലബ്. | ക്വിസ്സ് മത്സരങ്ങള്‍, രചനാ മത്സരങ്ങള്‍, അന്താരാഷ്ട്ര അറബിക് ദിനം ചാ൪ട്ട് പ്രദ൪ശനം, മാഗസിന്‍ നി൪മ്മാണം, ആലിഫ് അറബിക് ക്ലബ്. | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
പക്ഷിനിരീക്ഷണ കുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റ൪ നി൪മ്മാണം. ലഘു പരീക്ഷണങ്ങള്‍ നടത്തല്‍. | പക്ഷിനിരീക്ഷണ കുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റ൪ നി൪മ്മാണം. ലഘു പരീക്ഷണങ്ങള്‍ നടത്തല്‍. | ||
==വഴികാട്ടി=11.2699522,75.986225, | ==വഴികാട്ടി=11.2699522,75.986225, | ||