"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
== <big>സ്കൂൾ പാർലമെൻ്റ് 31.07.2025</big> ==
== <big>സ്കൂൾ പാർലമെൻ്റ് 31.07.2025</big> ==
വിദ്യർത്ഥികളുടെയിടയിൽ ജനാധിപത്യ മൂല്യങ്ങൾ വികസിപ്പിക്കുക , നേതൃത്വ പാടവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടെ പുതിയ പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു.
വിദ്യർത്ഥികളുടെയിടയിൽ ജനാധിപത്യ മൂല്യങ്ങൾ വികസിപ്പിക്കുക , നേതൃത്വ പാടവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടെ പുതിയ പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു.
== '''ഹിരോഷിമ  നാഗസാക്കി ദിനം''' ==
ഇന്ന് ആഗസ്റ്റ് 6. വീണ്ടും ഒരു ''ഹിരോഷിമ  നാഗസാക്കി ദിനം'' വന്നെത്തിയിരിക്കുകയാണ്. ആ ദിനത്തോടനുബന്ധിച്ചാണ് ഇന്നത്തെ അസംബ്ലി . ലോകമനസാക്ഷിയെ ഞെട്ടിച്ച ദിവസങ്ങളാണ് 1945 ലേത്. വീണ്ടും നാഗസാക്കിയെക്കുറിച്ച് അറിയാനും അതിൻ്റെ ഭീകരത എത്രത്തോളമാണെന്ന് മനസിലാക്കാനും സാധിക്കും. ഒരു സ്ഥലത്തെ മൊത്തം വിഴുങ്ങിയ ലിറ്റിൽ ബോയ് എന്ന് പേരുള്ള അണുബോംബ് ജപ്പാനിൽ വർഷിച്ച ദിനമാണ് ഹിരോഷിമ നാഗസാക്കിയായി നാം ആചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടതായിക്കുന്നു ഇന്നത്തെ ദിവസം . നാഗസാക്കിയിൽ നിന്നും അതിജീവിച്ച് മുന്നേറിയ സഡാക്കോയുടെ ജീവിതത്തേയും അറിയാൻ സാധിക്കും. അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച സഡാക്കോ കൊക്കും , വെള്ള ബലുണുകളിൽ നാഗസാക്കിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും, പ്ലക്കാർഡും, പോസ്റ്ററും ക്വിസും  ചേർന്ന അസംബ്ലി ആയിരുന്നു ഇന്നത്തേത്.