ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39248 (സംവാദം | സംഭാവനകൾ)
39248 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കൊട്ടാരക്കര
| സ്ഥലപ്പേര്= കിഴക്കേത്തെരുവ്
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 39248
| സ്കൂള്‍ കോഡ്= 39248
| സ്ഥാപിതവര്‍ഷം=1994
| സ്ഥാപിതവര്‍ഷം=1994
| സ്കൂള്‍ വിലാസം= Kizhakketheruvu പി.ഒ, <br/>
| സ്കൂള്‍ വിലാസം= കിഴക്കേത്തെരുവ് പി.ഒ, <br/>
| പിന്‍ കോഡ്=691505
| പിന്‍ കോഡ്=691505
| സ്കൂള്‍ ഫോണ്‍=  0474 2650400
| സ്കൂള്‍ ഫോണ്‍=  0474 2650400
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍2=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 67  
| ആൺകുട്ടികളുടെ എണ്ണം= 67  
| പെൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 121  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 121  
| അദ്ധ്യാപകരുടെ എണ്ണം= 6   
| അദ്ധ്യാപകരുടെ എണ്ണം= 6   
| പ്രധാന അദ്ധ്യാപകന്‍= അജിത.കെ.എസ്           
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ പ്രിയ പോൾ           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാർ.എസ്         
| പി.ടി.ഏ. പ്രസിഡണ്ട്=      
| സ്കൂള്‍ ചിത്രം= 39230.jpg ‎|
| സ്കൂള്‍ ചിത്രം= 39230.jpg ‎|
}}
}}

14:32, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര
വിലാസം
കിഴക്കേത്തെരുവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201739248




ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം. ഈ വിദ്യാലയം മേരിമക്കൾ സന്യാസിനികളാൽ നയിക്കപ്പെടുന്നു. പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങള്‍

.മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.

  • ശുചിമുറി, ശുദ്ധജല ലഭ്യത, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പരിസ്ഥിതി ശുചികരണം

ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരവും സമീപസ്ഥലവും വ്യത്തിയാക്കി.

നല്ലപാഠം പദ്ധതി

നല്ലപാഠം പദ്ധതിയിലൂടെ മേലില കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തിനങ്ങൾ കൃഷി ചെയിതു നല്ല വിളവ് നേടുന്നതിന് സാധിച്ചു.

കാരുണ്യപ്രവർത്തനം

കൊട്ടാരക്കര, കലയപുരം സങ്കേതത്തിന് ശിശുദിനം പ്രമാണിച്ചു കുട്ടികളുടെ വക ധനസഹായം നൽകി.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ :

  1. സിസ്റ്റർ ശാലോമി
  2. പരേത സിസ്റ്റർ പേഷ്യൻസ്
  3. പരേത സിസ്റ്റർ ആൽബിൻ
  4. സിസ്റ്റർ ജ്യോതി തെരേസ്
  5. സിസ്റ്റർ റെജിൻ മേരി
  6. സിസ്റ്റർ സൗഭാഗ്യ
  7. സിസ്റ്റർ മാരിയറ്റ്
  8. സിസ്റ്റർ പ്രിയ പോൾ (നിലവിൽ)

നേട്ടങ്ങള്‍

  • 2016-17 സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഏഷ്യ സ്കോളർഷിപ്, ഓർച്ചാർഡ്, മദർ ഇന്ത്യ, മാതാ ടാലെന്റ്റ് സെർച്ച്, ഹാൾമാർക്, ഗുരുശിഷ്യ തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾ, ആഷിക ഹാൻഡ്‌റൈറ്റിംഗ്, വേദ അക്കാദമിയുടെ ഹാൻഡ്‌റൈറ്റിംഗ് ആൻഡ് ഡ്രോയിങ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു നല്ല നേട്ടം കൈവരിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}