"സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
1927ൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ തൈക്കാട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . | |||
ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് പി.ഐ ഇട്ടൂപ് മാസ്റ്റർ നാനാ ജാതിമാത്ർസ്ഥർക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു.23വർഷക്കാലം ഹയർ എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ലോവർ പ്രൈമറി സ്കൂൾ ആയി എൽ കെ ജി മുതൽ നാലാം ക്ലാസ്സു വരെ കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.ഈ പ്രേദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായി ഇത് അറിയപ്പെടുന്നു.പല പ്രമുഖ വെക്തിതങ്ങൾക്കു ജന്മം നല്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:32, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട് | |
---|---|
വിലാസം | |
തൈക്കാട് | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 24246 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927ൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ തൈക്കാട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് പി.ഐ ഇട്ടൂപ് മാസ്റ്റർ നാനാ ജാതിമാത്ർസ്ഥർക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു.23വർഷക്കാലം ഹയർ എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ലോവർ പ്രൈമറി സ്കൂൾ ആയി എൽ കെ ജി മുതൽ നാലാം ക്ലാസ്സു വരെ കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.ഈ പ്രേദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായി ഇത് അറിയപ്പെടുന്നു.പല പ്രമുഖ വെക്തിതങ്ങൾക്കു ജന്മം നല്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് .