"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
         അദ്വൈത ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.

കൊല്ലവര്‍ഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കര്‍ മുപ്പത്തിമുന്ന് സെന്‍റ്  
കൊല്ലവര്‍ഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കര്‍ മുപ്പത്തിമുന്ന് സെന്‍റ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധര്‍മമ പരിപാലന സഭക്കാര്‍ ഗുരുവിന്റെ പേരില്‍ വാങ്ങി സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയര്‍ന്നു വന്നത്. അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണന്‍ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.  
   
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദൈ്വതാശ്രമ സംസ്കൃത പാഠശാല.1954 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000 ല്ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു..പ്രിന്സിപ്പല്ശ്രീമതി സീമ കനകാംബരന്,ഹെഡ്മിസ്ട്രസ് ശ്രീമതി D SUSHAMA എന്നിവര്ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്നു
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പട്ടു പ്രിന്‍സിപ്പല്‍ ശ്രീമതി സീമ കനകാംബരന്‍, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ  എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നു.

''''''''മുന്‍കാല അധ്യാപകര്‍''''''''
''''''''മുന്‍കാല അധ്യാപകര്‍''''''''

14:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:SPWHS Aluva.jpg

എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

എറണാകുളം ജില്ല
സ്ഥാപിതം1087 മീനം 1 - മാര്‍ച്ച്‌ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201725012

പ്രമാണം:Gate.jpg

ആമുഖം

       അദ്വൈത ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.

കൊല്ലവര്‍ഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കര്‍ മുപ്പത്തിമുന്ന് സെന്‍റ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധര്‍മമ പരിപാലന സഭക്കാര്‍ ഗുരുവിന്റെ പേരില്‍ വാങ്ങി സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയര്‍ന്നു വന്നത്. അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണന്‍ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പട്ടു പ്രിന്‍സിപ്പല്‍ ശ്രീമതി സീമ കനകാംബരന്‍, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നു.

'''മുന്‍കാല അധ്യാപകര്‍'''

ആത്മാനന്ദ സ്വാമികള്‍, രാമപ്പണിക്കര്‍, M.K.ഗോവിന്ദന്‍, കുറ്റിപുഴ കൃഷ്‌ണപിള്ള, സി അയ്യപ്പന്‍.

'പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''ചെരിച്ചുള്ള എഴുത്ത്

ശ്രീമദ് നടരാജ ഗുരു, നിത്യ ചൈതന്യ യതി, പേരൂര്‍ കൃഷ്ണന്‍ എംബ്രാന്തിരി, പഴമ്പിളളി അച്യുതന്‍, രാമന്‍ പണിക്കര്‍, പരമേശ്വര ശാസ്ത്രികള്‍, മഹാകവി ജി ശങ്കരകുറുപ്പ്‌, കെ. പി. ഹോര്‍മിസ് (ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ ), ഭരത് പിജെ ആന്റണി, ഡോ. പിആര്‍ ശാസ്ത്രികള്‍, ഒ.പി.ജോസഫ്‌, ശ്രീ അന്‍വര്‍സാദത്ത്‌ (Aluva MLA).

== സൗകര്യങ്ങള്‍ ==സ്ഥാപിതം 1916 സ്കൂള്‍ കോഡ് 25012 സ്ഥലം ആലുവ സ്കൂള്‍ വിലാസം ആലുവ.പി.ഓ

പിന്‍ കോഡ് 25012 സ്കൂള്‍ ഫോണ്‍ 04842621010 സ്കൂള്‍ ഇമെയില്‍ aluvasndphss@yahoo.in സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം എയിഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വഴികാട്ടി' <googlemap version="0.9" lat="10.112634" lon="76.357137" zoom="17"> http:// http:// 10.11107, 76.358135, SNDPHSS,ALUVA </googlemap>

'

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

മാധ്യമം മലയാളം,ഇഠഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 1100 പെണ്‍ കുട്ടികളുടെ എണ്ണം 300 വിദ്യാര്‍ത്ഥികളുടെ എണ്ണം 1400 അദ്ധ്യാപകരുടെ എണ്ണം 50 പ്രിന്‍സിപ്പല്‍ ZEEMA KANAKAMBARAN

പ്രധാന അദ്ധ്യാപകന്‍ SUSHAMA D പി.ടി.ഏ. പ്രസിഡണ്ട് SANTHAKUMAR റീഡിംഗ് റൂം 1

ലൈബ്രറി 1

സയന്‍സ് ലാബ്1

കംപ്യൂട്ടര്‍ ലാബ്3

== നേട്ടങ്ങള്‍ ==കലോത്സവങ്ങളല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==SCOUT and GUIDE, NSS, JUNIOR RED CROSS തുടങ്ങിയവയുടെ ഓരോ യുനിട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്

== യാത്രാസൗകര്യം ==കുട്ടികളുടെ യാത്ര സൗകാര്യാര്‍ത്തം സ്കൂളില്‍ രണ്ട് സ്കൂള്‍ ബസ്‌ ഉണ്ട്

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍