ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്. എൽ. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22225 (സംവാദം | സംഭാവനകൾ)
No edit summary
22225 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ  എന്നിങ്ങനെ  ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന  ഒന്നാണ് തലോർ .തലോർ എന്നാൽ  ആദ്യത്തെ  അല്ലെങ്കിൽ  മുഖ്യമായ  ഊരെന്നു  വ്യാഖ്യാനം .
ഇടുത്താൻ  അന്തോണി  മാനേജർ  ആയുള്ള ഈ  പ്രൈമറി  സ്കൂൾ  1925 ജൂൺ  ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ  വർഷം  തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ  വേണ്ടി വന്നു .സ്കൂളിൻറെ  ഒന്നാമത്തെ  ഹെഡ്മാസ്റ്റർ
എ  ഓ  ഫ്രാൻസിസ്  ആയിരുന്നു .
സ്കൂൾ  ആരംഭിച്ചു  ഒരു  വർഷം കഴിഞ്ഞപ്പോൾ  സ്കൂളിൻറെ  ഉടമസ്ഥാവകാശം  കർമ്മലീത്ത സന്ന്യാസികൾക്കു  ഇടുത്താൻ  അന്തോണി കൈമാറി .1937 -ൽ  പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം  നിലവിൽ വരികയും ചെയ്തതോടെ  വിധ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക്  ഓജസ്സ്  വർദ്ധിച്ചു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:26, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എഫ്. എൽ. പി. എസ്. തലോർ
വിലാസം
തലോർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201722225





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ എന്നിങ്ങനെ ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന ഒന്നാണ് തലോർ .തലോർ എന്നാൽ ആദ്യത്തെ അല്ലെങ്കിൽ മുഖ്യമായ ഊരെന്നു വ്യാഖ്യാനം . ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ എ ഓ ഫ്രാൻസിസ് ആയിരുന്നു . സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിധ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4530,76.2542|zoom=15}}

"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._തലോർ&oldid=279782" എന്ന താളിൽനിന്ന് ശേഖരിച്ചത്