"ശങ്കര യു. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്. | വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == പതിനേഴ് ക്ലാസ്സ്‌മുറികള്‍,ഒരു സ്റ്റാഫ് റൂം , ഓഫീസ്റൂം, ആണ്‍കുട്ടികള്‍ക്കു അഞ്ച് ടോയ്ലറ്റ്,പെണ്‍കുട്ടികള്‍ക്ക് അഞ്ചു ടോയ്ലലറ്റ്,ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോര്‍ മുറി,കമ്പ്യൂട്ടര്‍ ലാബ്, | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
14:07, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശങ്കര യു. പി. എസ്. ആലങ്ങാട് | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 22263 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==വിദ്യാലയതിന്റെ ആരംഭം 1968 ജൂന്‍ മുപ്പത് ആണ്. കിഴക്കെന്‍ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ
വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ == പതിനേഴ് ക്ലാസ്സ്‌മുറികള്‍,ഒരു സ്റ്റാഫ് റൂം , ഓഫീസ്റൂം, ആണ്‍കുട്ടികള്‍ക്കു അഞ്ച് ടോയ്ലറ്റ്,പെണ്‍കുട്ടികള്‍ക്ക് അഞ്ചു ടോയ്ലലറ്റ്,ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോര്‍ മുറി,കമ്പ്യൂട്ടര്‍ ലാബ്,