"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| സ്കൂള്‍ ചിത്രം= 34245school.jpg‎ ‎|
| സ്കൂള്‍ ചിത്രം= 34245school.jpg‎ ‎|
}}
}}
................................
  ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് 8-)0 വാര്‍ഡില്‍ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് തമ്പകച്ചുവട് യു.പി.എസ്.കൂടുതലും കയര്‍ മത്സ്യ തൊഴിലാളികളുട കുട്ടികള്‍ പഠിക്കുന്ന ഈ സ്കളില്‍പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു. നല്ലൊരു ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ പഠിക്കുന്നവെന്നത് ഈ സ്കൂളിന്‍റെ പ്രത്യകതയാണ്. സ്കൂളിന്‍റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , SMCയും ,  ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ =





14:05, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്
വിലാസം
ആര്യാട് വടക്ക്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017Gupsthampakachuvadu




 ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് 8-)0 വാര്‍ഡില്‍ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് തമ്പകച്ചുവട് യു.പി.എസ്.കൂടുതലും കയര്‍ മത്സ്യ തൊഴിലാളികളുട കുട്ടികള്‍ പഠിക്കുന്ന ഈ സ്കളില്‍പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു.  നല്ലൊരു ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ പഠിക്കുന്നവെന്നത് ഈ സ്കൂളിന്‍റെ പ്രത്യകതയാണ്.  സ്കൂളിന്‍റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.  ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , SMCയും ,  ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു.  

ചരിത്രം

= ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി