"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 204: | വരി 204: | ||
ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൽ പി തലത്തിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും നാരായണിയും മജീദും സുഹറയും പാത്തുമ്മയും എല്ലാം അരങ്ങ് തകർത്തു. വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി '''ബഷീർ പറയുന്നു''' എന്ന പേരിൽ ഒരു ബോർഡ് സ്ഥാപിച്ചു. പല രൂപത്തിൽ വെട്ടിയെടുത്ത ചാർട്ട് പേപ്പറിൽ ബഷീർ പറഞ്ഞ വചനങ്ങൾ കുട്ടികൾ എഴുതി കൊണ്ടു വന്ന് ഒട്ടിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരവും നടത്തി. | ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൽ പി തലത്തിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും നാരായണിയും മജീദും സുഹറയും പാത്തുമ്മയും എല്ലാം അരങ്ങ് തകർത്തു. വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി '''ബഷീർ പറയുന്നു''' എന്ന പേരിൽ ഒരു ബോർഡ് സ്ഥാപിച്ചു. പല രൂപത്തിൽ വെട്ടിയെടുത്ത ചാർട്ട് പേപ്പറിൽ ബഷീർ പറഞ്ഞ വചനങ്ങൾ കുട്ടികൾ എഴുതി കൊണ്ടു വന്ന് ഒട്ടിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരവും നടത്തി. | ||
=='''മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം'''== | =='''മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം'''== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിന്റെ സ്കൂൾതല മത്സരം ഇന്ന് (16/7/25)രണ്ട് മണിക്ക് നടന്നു. ക്ലാസ് തല മത്സരത്തിൽ വിജയികളായ 48 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ശിഖ സുനിൽ (7F), നിഷ്മൽ എൻ എം (6E), ആയ്ഷ റഹ്മ ഐ (6F) എന്നീ കുട്ടികൾ പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
=='''വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ (2025-26)'''== | =='''വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ (2025-26)'''== | ||