"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 180: | വരി 180: | ||
ജി യു പി എസ് ക്ലാരിയിലെ '''സ്കൂൾ''' '''സോഷ്യൽ സർവീസ് സ്കീം''', ജെ ആർ സി, എസ് പി ജി, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ 26/6/2025 വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനാചരണം നടത്തി. വിവിധ ക്ലബ്ബുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാഡുകളും, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് എടരിക്കോട് അങ്ങാടിയിലേക്ക് റാലി നടത്തി. ശേഷം സ്കൂൾ എച്ച് എം ശ്രീ അബ്ദുസ്സലാം റാലി അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ശ്രീ നൗഷാദ് മാസ്റ്റർ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപകരായ അരുൺ, നിതിൻ, റഷീദ്, സുച്ചിൻ, ഷൈനി, സക്കീന, ജയശ്രീ, ഫാത്തിമ, പ്രജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ജി യു പി എസ് ക്ലാരിയിലെ '''സ്കൂൾ''' '''സോഷ്യൽ സർവീസ് സ്കീം''', ജെ ആർ സി, എസ് പി ജി, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ 26/6/2025 വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനാചരണം നടത്തി. വിവിധ ക്ലബ്ബുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാഡുകളും, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് എടരിക്കോട് അങ്ങാടിയിലേക്ക് റാലി നടത്തി. ശേഷം സ്കൂൾ എച്ച് എം ശ്രീ അബ്ദുസ്സലാം റാലി അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ശ്രീ നൗഷാദ് മാസ്റ്റർ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപകരായ അരുൺ, നിതിൻ, റഷീദ്, സുച്ചിൻ, ഷൈനി, സക്കീന, ജയശ്രീ, ഫാത്തിമ, പ്രജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
=='''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 2025_2026'''= | =='''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 2025_2026'''== | ||
ജി യു പി എസ് ക്ലാരിയിലെ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.വളരെ ആവേശോജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു സ്കൂളിലെയും തെരഞ്ഞെടുപ്പ് .എൽ പി വിഭാഗത്തിൽ നാലാം ക്ലാസിലും യുപി വിഭാഗത്തിൽ 5 ,6 ,7 ക്ലാസിനുമായിരുന്നു ഇലക്ഷൻ നടത്തിയത്.എൽപിയിലെ നാലു ഡിവിഷനിൽ ഉൾപ്പെടെ 26 ഡിവിഷനിലാണ് ഇലക്ഷൻ നടന്നത്.എല്ലാ ക്ലാസിൽ നിന്നും സ്ഥാനാർത്ഥിത്വം വഹിക്കാൻ കുട്ടികളിൽ ഉണ്ടായ മുന്നേറ്റം അവരിലെ പൗരബോധത്തെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് 6 F ക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് ആറ്പേരും പെൺകുട്ടികളിൽ നിന്ന് 4 പേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ 6Eക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും പെൺകുട്ടികളിൽ നിന്ന് രണ്ട്സ്ഥാനാർത്ഥിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ ക്ലാസിന്റെയും ഇലക്ഷൻ നടക്കുമ്പോൾ അതത് ക്ലാസിലെ കുട്ടികളിൽ നിന്നു തന്നെയാണ് പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് എന്നിവരുടെ ഡ്യൂട്ടി ചെയ്തത്.സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നീ വിഭാഗം കുട്ടികളിൽ നിന്നാണ് സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിൻ്റെ സേവനം ലഭ്യമാക്കിയത്. | ജി യു പി എസ് ക്ലാരിയിലെ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.വളരെ ആവേശോജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു സ്കൂളിലെയും തെരഞ്ഞെടുപ്പ് .എൽ പി വിഭാഗത്തിൽ നാലാം ക്ലാസിലും യുപി വിഭാഗത്തിൽ 5 ,6 ,7 ക്ലാസിനുമായിരുന്നു ഇലക്ഷൻ നടത്തിയത്.എൽപിയിലെ നാലു ഡിവിഷനിൽ ഉൾപ്പെടെ 26 ഡിവിഷനിലാണ് ഇലക്ഷൻ നടന്നത്.എല്ലാ ക്ലാസിൽ നിന്നും സ്ഥാനാർത്ഥിത്വം വഹിക്കാൻ കുട്ടികളിൽ ഉണ്ടായ മുന്നേറ്റം അവരിലെ പൗരബോധത്തെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് 6 F ക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് ആറ്പേരും പെൺകുട്ടികളിൽ നിന്ന് 4 പേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ 6Eക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും പെൺകുട്ടികളിൽ നിന്ന് രണ്ട്സ്ഥാനാർത്ഥിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ ക്ലാസിന്റെയും ഇലക്ഷൻ നടക്കുമ്പോൾ അതത് ക്ലാസിലെ കുട്ടികളിൽ നിന്നു തന്നെയാണ് പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് എന്നിവരുടെ ഡ്യൂട്ടി ചെയ്തത്.സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നീ വിഭാഗം കുട്ടികളിൽ നിന്നാണ് സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിൻ്റെ സേവനം ലഭ്യമാക്കിയത്. | ||