"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
19866 (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
=='''ജൂൺ 19 വായനാദിനം'''==
=='''ജൂൺ 19 വായനാദിനം'''==

വായനദിനത്തിന്റെ ഭാഗമായി ജൂൺ 19ന് രാവിലെ പ്രത്യേക അസംബ്ലി നടന്നു.  7H ലെ മുഹമ്മദ് ഷെഫിന്റെ കവിത പാരായണവും വായനദിന കുറിപ്പ് വായനയും ഉണ്ടായിരുന്നു. ജൂൺ 19 മുതൽ 28 വരെ വായന വാരം ആചരിച്ചു. അതിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്ക് ആസ്വാദനക്കുറിപ്പ് വായന ഉണ്ടായിരുന്നു. ജൂൺ 23ന്  ക്ലാസ് തല വായന ക്വിസ് മത്സരവും  ജൂൺ 25ന് അതിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ തല ക്വിസ് മത്സരവും നടന്നു. ശിഖ സുനിൽ(7F) ഒന്നാം സ്ഥാനവും മുഹമ്മദ് ഫാദി നന്നമ്പ്ര(6G) രണ്ടാം സ്ഥാനവും മേഘ്ന മോഹൻ(7F) മൂന്നാം സ്ഥാനവും നേടി. ക്ലാസ് തല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 7E ഒന്നാം സ്ഥാനവും 6B, 7C എന്നീ ക്ലാസുകൾ രണ്ടാം സ്ഥാനവും 5C, 5E എന്നീ ക്ലാസുകൾ മൂന്നാം സ്ഥാനവും നേടി. കൂടാതെ കഥ, കവിത, ഉപന്യാസങ്ങൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ കുട്ടികളുടെ സ്വന്തം രചനകൾ കളക്ട് ചെയ്യാനും ക്ലാസ് അധ്യാപകർക്ക് നിർദ്ദേശം നൽകി. ജൂൺ 28 ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടെ വായനചരണത്തിന് സമാപനം കുറിച്ചു.

== കലാസാഹിത്യ വേദി ഉദ്ഘാടനം'''==
== കലാസാഹിത്യ വേദി ഉദ്ഘാടനം'''==
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്