"ഗവ എൽ പി സ്കൂൾ പാറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31509 (സംവാദം | സംഭാവനകൾ)
31509 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം  കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും. 1911-ൽ, ഔസേപ്പ് ജോസഫ്, വയലിൻ കളപ്പുര, 7 സെന്‍റ് സ്ഥലം സൌജന്യമായി നൽകിയിടത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ നിലവിലുളള ഒരേക്കറോളം വിസ്തൃതമായ വസ്തുവിൽ, ഈ 7 സെന്‍റ് ഒഴികെയുളള സ്ഥലം സർക്കാർ പൊന്നുംവിലയ്ക്കെടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുളളത്. ആശാൻ പളളിക്കൂടമെന്ന നിലയിൽ, കല്ലിൽ കുട്ടപ്പൻനായരുടെ പിതാവാണ് ഇവിടെ സ്കൂൾ തുടങ്ങിവച്ചത്. ഓലമേഞ്ഞ ചെറിയ ഒരു കെട്ടിടമായിരുന്നു അന്നത്തേത്. പിന്നീട് ഇത് എൻ.എസ്.എസ് കരയോഗം പണം മുടക്കി പുതുക്കിപ്പണിതു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ടായിരുന്നതായും ലോവർ പ്രൈമറി സ്കൂളിനെ പിന്നീട് അപ്പർ പ്രൈമറിയാക്കാനുളള ശ്രമങ്ങൾ നടന്നിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==ഭൌതികസാഹചര്യങ്ങൾ
 
ഒരേക്കർ സ്ഥലം സ്വന്തമായുളള ഈ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്. ചുറ്റുമതിലുകൾ തീർത്ത് സുരക്ഷിതമാണിത്. കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്കും ഇവിടെയുണ്ട്. വ്യത്തിയും വെടിപ്പും എല്ലാവിധ സൌകര്യങ്ങളും ഉളള കഞ്ഞിപ്പുരയും, ഡൈനിംഗ് ഹാളും ഈ സ്കൂളിലുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ Toilet-കളും, കുടിവെളളവുമുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഈയിടെ ഇന്‍റർനെറ്റ് സംവിധാനവും ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പഴങ്ങളും സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഗവ_എൽ_പി_സ്കൂൾ_പാറപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്