"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
[[പ്രമാണം:22058 antidrugpledge 2025.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ ]]

=== ബോധവൽക്കരണ പരിപാടികളുടെ റിപ്പോർട്ട് – ജൂൺ 2025 ===
[[പ്രമാണം:22058 roadsafetyawareness 2025.jpg|പകരം=റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്|ലഘുചിത്രം|റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്]]

GHSS പീച്ചിയിൽ 2025 ജൂൺ മാസത്തിൽ, രണ്ട് ആഴ്ചയിലായി ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് വിവിധ ബോധവൽക്കരണ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും നടന്നു. വിദ്യാർത്ഥികളിൽ സാമൂഹിക ബോധം, വ്യക്തിത്വം, ശീലങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയ ക്ലാസുകൾ കൈകാര്യം ചെയ്യപ്പെട്ടു.
[[പ്രമാണം:22058 health 2025.jpg|പകരം=Warming Up Exercises Session|ലഘുചിത്രം|Warming Up Exercises Session]]
[[പ്രമാണം:22058 digital discipline3 2025.jpg|പകരം=ഡിജിറ്റൽ അച്ചടക്കം ക്ലാസ്|ലഘുചിത്രം|ഡിജിറ്റൽ അച്ചടക്കം ക്ലാസ്]]
GHSS പീച്ചിയിൽ 2025 ജൂൺ മാസത്തിൽ, രണ്ട് ആഴ്ചയിലായി വിവിധ ബോധവൽക്കരണ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും നടന്നു. വിദ്യാർത്ഥികളിൽ സാമൂഹിക ബോധം, വ്യക്തിത്വം, ശീലങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയ ക്ലാസുകൾ കൈകാര്യം ചെയ്യപ്പെട്ടു.

പ്രധാന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ:
പ്രധാന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ:

=== ജൂൺ 3 – ലഹരി വിരുദ്ധ ബോധവൽക്കരണം ===

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വിദ്യാർത്ഥികൾ സൃഷ്ടിച്ച ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.ലഹരിയുടെ ദോഷങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും വിശദീകരിച്ചു.

=== ജൂൺ 4 – റോഡ് സുരക്ഷാ ബോധവൽക്കരണം ===

ട്രാഫിക് നിയമങ്ങൾ, അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.വാഹനമോടിക്കുമ്പോഴും, സ്കൂൾ ബസ്സിൽ കയറുമ്പോഴും പാലിക്കേണ്ട ജാഗ്രത വിശദീകരിച്ചു.ഓഡിയോ–വിഷ്വൽ മാധ്യമങ്ങളിലൂടെ വിശദീകരണം നൽകി.

=== ജൂൺ 5 – ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം ===

പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.ഓട്ടൻതുള്ളൽ ആസ്പദമാക്കിയ പരിസ്ഥിതി സന്ദേശ വീഡിയോ പ്രദർശിപ്പിച്ചു.വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.

=== ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത ===

പോഷണം, ശുചിത്വം, മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി.വാമിംഗ് അപ്പ്എക്സർസൈസുകൾ ചെയ്തു.അനുബന്ധമായ വീഡിയോ പ്രദർശനം നടത്തി.  

=== ജൂൺ 10 – ഡിജിറ്റൽ അച്ചടക്കം ===
=== ജൂൺ 10 – ഡിജിറ്റൽ അച്ചടക്കം ===
സൈബർ ക്രൈം, ഓൺലൈൻ അപകടസാധ്യതകൾ, സുരക്ഷിത ശീലങ്ങൾ എന്നിവ വിശദീകരിച്ചു.സൈബർ സുരക്ഷ വ്യക്തമാക്കുന്ന സ്ലൈഡ് പ്രസന്റേഷൻ, വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.ശുദ്ധമായ ഡിജിറ്റൽ ഇടപെടലുകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകി.

=== ജൂൺ 11 – പൊതുമുതൽ സംരക്ഷണം ===
=== ജൂൺ 11 – പൊതുമുതൽ സംരക്ഷണം ===
സ്കൂൾ റോഡ്, ലൈബ്രറി, പാർക്ക് തുടങ്ങിയ പൊതുസൗകര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്തു.വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധവും സൗഹൃദവുംവളർത്തിയ ക്ലാസായിരുന്നു വിശദമായ ചർച്ചയും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

=== ജൂൺ 12 – പരസ്പര സഹകരണം ===
=== ജൂൺ 12 – പരസ്പര സഹകരണം ===
കൂട്ടായ്മയിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ വിശദീകരിച്ചു.റാഗിങ്ങിന്റെ ദോഷങ്ങൾക്കുറിച്ചുള്ള ബോധവൽക്കരണം.നടത്തി.സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ആലോചനയും പങ്കുവെപ്പുകളും ഉണ്ടായിരുന്നു