"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് 1.30ന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസുകൾ നടത്തി.കൂട്ടായ്മയിലൂടെ പ്രകടമാകുന്ന നേട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി.വൈകാരിക ബുദ്ധിമുട്ടുകൾ, റാഗിങ്ങ് തുടങ്ങിയ വിഷയങ്ങളിലും ബോധവൽക്കരണം നടത്തി.പവർപോയിന്റ് അവതരണവും, വിദ്യാർത്ഥികളുടെ അഭിപ്രായ പങ്കിടലുകളും ഉൾപ്പെടുത്തി.

== '''യോഗ ദിനാചരണം – 23/6/2025''' ==
== '''യോഗ ദിനാചരണം''' ==
[[പ്രമാണം:22058 yogaday 2025.jpg|പകരം=yogaday|ലഘുചിത്രം|യോഗ ദിനാചരണം ]]

യോഗ ശാരീരികവും മാനസികവുമായി ആത്മീയതയെ സ്പർശിക്കുന്ന രീതിയിൽ ശരീരത്തെയും മനസ്സിനെയും മാറ്റാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്. യോഗത്തിന്റെ ഘടകങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിന്റെയും ഒരു ശീലമാക്കി മാറ്റുന്നതിന്റെയും ഭാഗമായി, യോഗാ പരിശീലകയായ  ധ്വനി ഉത്തം അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ദൈനംദിനം ചെയ്യേണ്ട ചില യോഗാസനങ്ങൾ പരിശീലിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  രേഖ രവീന്ദ്രൻ സി അടുത്ത അസംബ്ലികളിലും ഈ യോഗാസനങ്ങൾ തുടരാനായി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു.