"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 141: | വരി 141: | ||
പ്രമാണം:47064 uss 1.jpg | പ്രമാണം:47064 uss 1.jpg | ||
</gallery> | </gallery> | ||
== '''എസ്.പി.സി ദിനം ആചരിച്ചു.(02,08/25)''' == | |||
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ എസ്.പി.സി ദിനം ആചരിച്ചു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്. സുജിത്ത് പതാക ഉയർത്തി. എസ് പി സി ഭാരവാഹികൾ പങ്കെടുത്തു | |||