"ഗവൺമെന്റ് യു പി എസ്സ് മുളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
75  സെന്റ് സ്ഥലത്ത് സ്കുള്‍ സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളളസ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം
ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു  ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. 3  യൂറിനലുകളും
എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു.
സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യം  ഉണ്ട്.
ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്.                  കുട്ടികള്‍ക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്,  മേശ,ബോര്‍ഡ്
എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും
ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാന്‍
സൗകര്യം ഉളളതുമാണ്.
നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും  ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279338" എന്ന താളിൽനിന്ന് ശേഖരിച്ചത്